ഇപ്പോള്‍ ഇവിടെ എങ്ങനെ പോയാലും പണി കിട്ടുന്ന ഒറ്റ പാര്‍ട്ടിയെ ഉള്ളു, അഹ് കോണ്‍ഗ്രസ് ആണെന്ന് എല്ലാവര്‍ക്കും അറിയാം, വരുന്നവരും പോകുന്നവരും എല്ലാം എങ്ങനെ കോണ്‍ഗ്രസ് യെ കൊട്ടി കൊണ്ട് ഇരിക്കുകയാണ്, ഇപ്പോഴിതാ വെള്ളാപ്പള്ളിയും കൊടുത്തു നല്ല കിടിലന്‍ കൊട്ട്, അതായത് ദേശീയ തലത്തില്‍ ബിജെപിയെ മലക്ക് മരിക്കുവാനുള്ള ശ്രമത്തിനാലാണലോ കോണ്‍ഗ്രസ് പക്ഷെ ദേശീയ തലത്തില്‍ ബിജെപിയെ നേരിടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കഴിയില്ല, കരണമെന്താ കോണ്‍ഗ്രസിന്റെ സ്ഥിതി പരിതാപകരം തന്നെ.. രാജ്യത്തിനു സ്വാതന്ത്ര്യം നേടിത്തന്ന കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ മോശം, മാത്രവുമല്ല തന്റെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളി അധ്യക്ഷനായ ബിഡിജെഎസിനോടുള്ള നിലപാടും വെള്ളാപ്പള്ളി വ്യക്തമാക്കി അതായത് തുഷാറും ബിഡിജെഎസും അവരുടെ വഴിക്കു പോകും. അവരെ സഹായിക്കാനോ വളര്‍ത്താനോ താന്‍ ഇല്ലേ.. എന്ന് മട്ടാണ് മൂപ്പര്‍ക്ക് താനൊരു രാഷ്ട്രീയക്കാരനല്ല. അതുകൊണ്ട് രാഷ്ട്രീയനിലപാടുകള്‍ക്ക അപ്പുറത്ത് വിഷയാധിഷ്ഠിത നിലപാടുകളേയുള്ളൂ. സമുദായത്തിനു വെള്ളവും ഭക്ഷണവും ആരു തരുന്നോ, അവരെ
എന്നും സഹായിക്കും.

സമുദായത്തോടു കോണ്‍ഗ്രസ് വഞ്ചന കാട്ടിയെന്ന ആരോപണം ആവര്‍ത്തിക്കുന്ന അദ്ദേഹം എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാറിനെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്നും വ്യക്തമാക്കുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ ഭരണം തുടങ്ങിയ അന്നുമുതല്‍ ശനിദശയാണ്. കൊറോണയ്ക്കു പിന്നാലെ നിപ്പയും വന്നിരിക്കുന്നു. എല്ലാ മേഖലകളും തകര്‍ന്നടിയുന്നു. ഇതൊന്നും സര്‍ക്കാരിന്റെ കൈയ്ക്ക് ഒതുങ്ങുന്നതല്ല. അതു അതിജീവിക്കാനുള്ള പ്രാപ്തി തെളിയിക്കണം. കടം വാങ്ങിച്ചുകൊണ്ടിരിക്കുന്നത് എത്ര കാലം തുടരാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അത് താങ്കള്‍ ശരിക്കും കണ്ണ് തുറന്നു നോക്കാത്തത് കൊണ്ടാണ് വെള്ളാപ്പള്ളി, കൊറോണയും നിപ്പായും വന്നെങ്കിലും അതിനെ അത് ജീവിച്ചു കൊണ്ട് ഇവിടെ നമ്മള്‍ ജീവിക്കുന്നത് താന്കള്‍ കാണുന്നില്ലേ ആവോ… ഇവിടെ അരയും ഈ ലകഘട്ടത്തില്‍ പട്ടിണി കിടന്നു മരിച്ചിട്ടില്ല.. അതിനു കാരണമാ ഇവിടെ ഭരിക്കുന്നത് പിണറായി സര്‍ക്കാര്‍ ആയതുകൊണ്ട് തന്നെയാണ്, വേറെ ഏതേലും പാര്‍ട്ടിയായിരുനെല്‍ കാണാമായിരുന്നു,, ഈ സാഹചര്യത്തില്‍ കേരളത്തിലെ അവസ്ഥ…

പിന്നെ സാമ്ബത്തിക സംവരണത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിക്കാനും വെള്ളാപ്പള്ളി തയ്യാറായി. ഇതിപ്പോള്‍ കോണ്‍ഗ്രസ്സിനെ വാരികൊണ്ട് വെള്ളാപ്പള്ളി ആദ്യംയോട്ടൊന്നുമല്ല ഗ്രൂപ്പുകളുടെ ആധിപഥ്യം കാരണം കോണ്‍ഗ്രസ് സര്‍വ നാശത്തിലേക്ക് ഇങ്ങനെ പോയ്കൊണ്ടിരിക്കുകയാണ് എന്നും, പ്രതിപക്ഷ നേതാവിന്റെ വരവോടെ കോണ്‍ഗ്രസ് 16 ഗ്രൂപ്പായി മാറി എന്നൊക്കെയുള്ള ആരോപങ്ങളും ഇറക്കിയിരുന്നു, എന്തയാലും കൊള്ളാം, കോണ്‍ഗ്രസിനെ ഇങ്ങനെ നാലുപാടും നിന്നും എല്ലാവരും തളര്‍ത്തുമ്ബോഴും… ഞങ്ങള്‍ വീഴില്ലാനുള്ള മട്ടാണ് കോണ്‍ഗ്രസ്സുകാര്‍ക്ക്… അത് ഏത് വരെ പോകുമെന്ന് നോക്കാം..