ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ഇതിഹാസ പോരാട്ടത്തിന് കളമൊരുങ്ങി. ഐ എസ് എല്ലില്‍ ആദ്യമായി കൊല്‍ക്കത്ത ഡാര്‍ബി നടക്കുന്നു. കൊല്‍ക്കത്തയിലെ ഇതിഹാസ ക്ലബുകളായ മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും നേര്‍ക്കുനേര്‍ വരുന്നു. കേരള ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ച ആവേശവുമായിട്ടാണ് എടികെ മോഹന്‍ ബഗാന്‍ ഇറങ്ങുന്നത്. അതേ സമയം പരിശീലകന്‍ ഫൗളറിന്റെയും പുതിയ ഈസ്റ്റ് ബംഗാള്‍ നിരയുടെയും മികവ് ആദ്യമായി ഇന്ത്യന്‍ ഫുട്ബോള്‍ ലോകം കാണാന്‍ പോകുന്നതും ഇന്നായിരിക്കും.

എടികെ മോഹന്‍ ബഗാന്‍ XI: Arindam Bhattacharja (GK), Sandesh Jhingan, Subhasish Prodyut Bose, Pritam Kotal (C), Prabir Das, Jose Luis Espinosa Arroyo, Francisco Javier Hernandez Gonzalez, Carl Gerard McHugh, Jayesh Dilip Rane, Roy Krishna, David Joel Williams.

എസ് സി ഈസ്റ്റ് ബംഗാള്‍: Debjit Majumder (GK), Scott Neville, Daniel Fox (C), Rana Gharami, Narayan Das, Anthony Pilkington, Ville Matti Steinmann, Jacques Maghoma, Surchandra Singh Chandan, Loken Moirangthem Meitei, Balwant Singh