​കൈനിറയെ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രിത്വിരാജിന്. ഷാ​ജി​​​ കൈ​ലാ​സി​​​ന്റെ​ ​ക​ടു​വ,​ ​ര​തീ​ഷ് ​അ​മ്പാ​ട്ട് ​-​ ​മു​ര​ളി​​​ ​ഗോ​പി​​​ ​ചി​​​ത്രം,​ ​ന​വാ​ഗ​ത​നാ​യ​ ​എ​സ്.​ ​മ​ഹേ​ഷി​​​ന്റെ​ ​കാ​ളി​​​യ​ന്‍​ ​എന്നിവയാണ് അദ്ദേഹത്തിന്‍റെ വരാനിരിക്കുന്ന ചിത്രങ്ങള്‍. ഇ​പ്പോ​ള്‍​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​താ​നു​ബാ​ല​ക് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​കോ​ള്‍​ഡ് ​കേ​സി​ല്‍ ആണ് അദ്ദേഹം അഭിനയിക്കുന്നത്.

അതിന് ശേഷം പ്രിത്വി കുരുതി എന്ന ചിത്രത്തില്‍ അഭിനയിക്കും. ചിത്രത്തില്‍ മുരളി ഗോപിയും, റോഷനും പ്രധാന താരങ്ങളായി എത്തുന്നു. ഡിസംബര്‍ 7 മുതല്‍ ഈരാറ്റുപേട്ടയില്‍ സിനിയമയുടെ ചിത്രീകരണം ആരംഭിക്കും.