കോട്ടയം കുഴിമറ്റം നെടുംപുറത്ത് ഷിബു ഫിലിപ്പ് മുങ്ങിമരിച്ചു. കിടങ്ങറയ്ക്ക് സമീപം ആറ്റിലേക്ക് സ്കൂട്ടർ തെന്നി വെള്ളത്തിൽ പതിയ്ക്കുകയായിരുന്നു.കോട്ടയത്ത് ബാർ ജീവനക്കാരനായിരുന്നു.
മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ .