സി​ഡ്നി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ല്‍ നേ​ര​യ തോ​തി​ല്‍ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​തോ​ടെ ഓ​സ്ട്രേ​ലി​യ​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍ അ​തി​ര്‍​ത്തി​ക​ള്‍ തു​റ​ന്്ന് തു​ട​ങ്ങി. ചെ​റി​യ തോ​തി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ന്യൂ​സൗ​ത്ത്വെ​യ്ല്‍​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളാ​ണ് അ​തി​ര്‍​ത്തി​ക​ള്‍ തു​റ​ന്ന്ത്. ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ മു​ത​ല്‍ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​തി​ര്‍​ത്തി​ക​ള്‍ അ​ട​ക്കാ​ന്‍ ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ച​ത്.

27,821 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​ത്. 907 പേ​ര്‍​ക്ക് കോ​വി​ഡ് മൂ​ലം ജീ​വ​ന്‍ ന​ഷ്ട​മാ​വു​ക​യും ചെ​യ്തു. 9,713,327 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.