തൃശ്ശൂർ കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിൽ 100 കോടിയുടെ വൻ വായ്പാ തട്ടിപ്പ്. ആറ് ബാങ്ക് ജീവനക്കാർക്കെതിരെ കേസ്. സി പി എം നേതൃത്വത്തിലുള്ള ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു. 46 പേരുടെ വായ്പാ തുക ഒരാളുടെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു.