പാലക്കാട്: മേയ് 12, 13 തീയതികളില്‍ പാലക്കാട് ജില്ലയിലെ കെണ്ടയ്ന്മെന്റ് സോണുകളില്‍ മൃഗങ്ങളെ അറുക്കുന്നതും മാംസവിതരണം നടത്തുന്നതും പൂര്‍ണമായും നിരോധിച്ചതായി ജില്ല കലക്ടര്‍ മൃണ്മയി ജോഷി അറിയിച്ചു. കോവിഡിെന്റ പശ്ചാത്തലത്തില്‍ ജനക്കൂട്ടം ഒഴിവാക്കുക, സമ്ബര്‍ക്കം കുറക്കുക എന്നിവ ലക്ഷ്യമിട്ടാണ് നിരോധനം.
തിങ്കളാഴ്ച ചേര്‍ന്ന ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. മറ്റ് സ്ഥലങ്ങളില്‍ ആവശ്യമുള്ളവര്‍ മാത്രം ചേര്‍ന്നും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടും മൃഗങ്ങളെ അറുക്കാം.
ഇങ്ങനെ അറുക്കുന്ന മാംസം ബന്ധപ്പെട്ടവര്‍ വീടുകളില്‍ എത്തിച്ചുകൊടുക്കണം. അറുക്കുന്ന സ്ഥലത്ത് മാംസ വിതരണം കര്‍ശനമായി നിരോധിച്ചതായും കലക്ടര്‍ അറിയി