കൈക്കൂലിക്കേസില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍.കോഴിക്കോട് വിജിലന്‍സ് സെല്‍ എസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് നടപടി. വിജിലന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തൃശൂര്‍ ഡിഐജിയാണ് നടപടി എടുത്തത്.
വാളയാറില്‍ മാടുവണ്ടിയിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ വാളയാര്‍ സ്‌റ്റേഷനിലെ എഎസ്‌ഐമാരായ ചാക്കോ, ദേവദാസ്, ഡ്രൈവര്‍ അനന്തന്‍ എന്നിവരെയാണ് അന്വേഷണത്തിന്റെ ഭാഗമായി സസ്പെന്‍ഡ് ചെയ്തതത്.