ചരിത്ര വിജയത്തോടെ തുടർ ഭരണത്തിലേക്കു കടക്കുകയാണ് കേരളത്തിൽ ഇടതു സർക്കാർ. എൽഡിഎഫിനു ലഭിച്ച സീറ്റിന്റെ പകുതി പോലും ലഭിക്കാതെ യുഡിഎഫും. സംസ്ഥാനത്തു ജയിച്ച എല്ലാ സ്ഥാനാർഥികളുടെയും സമ്പൂർണചിത്രം കാണാം.

2011ൽ യുഡിഎഫും 2016ൽ എൽഡിഎഫും ജയിച്ചപ്പോൾ ഇത്തവണ ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് തുടർഭരണത്തിനു കളമൊരുക്കി എൽഡിഎഫ് വിജയം നേടിയിരിക്കുകയാണ്. എങ്ങനെയാണു കേരളത്തിന്റെ രാഷ്ട്രീയ ഭൂപടം മാറിമറിഞ്ഞത്? ഗ്രാഫിക്‌സ് കാണാം.

ഇത്തവണ ഓരോ പാർട്ടിയും എത്ര സീറ്റിൽ മത്സരിച്ചു? എത്ര സീറ്റിൽ ജയിച്ചു? അറിയാം ഗ്രാഫിക്സിൽ…


Courtsey:
Manoramaonline