എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആര് ബിന്ദുവിന് ഇരിങ്ങാലക്കുടയില്‍ ജയം. സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്റെ ഭാര്യയാണ് ബിന്ദു. 30 വര്‍ഷമായി പൊതുരംഗത്തുള്ള ആളായിരുന്നു ബിന്ദു.
യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഉണ്ണിയാടനെയും, എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജേക്കബ് തോമസിനേയും ആണ് ബിന്ദു പരാജയപ്പെടുത്തിയത്. തൃശൂര്‍ കോര്പ്പറേഷന് മുന്‍ മേയറായ ബിന്ദു എസ്എഫ്ഐയിലൂടെയാണ് പൊതുരംഗത്തെത്തിയത്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആര് ബിന്ദുവിന് ഇരിങ്ങാലക്കുടയില്‍ ജയം
