കുന്നത്തുനാട്ടില്‍ തിരിച്ചടി നേരിട്ട് ട്വന്റി 20. സുജിത് പി. സുരേന്ദ്രനായിരുന്നു ഇവിടെ ട്വന്റി-20 സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. ട്വന്റി 20 മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി.പി സജീന്ദ്രനാണ് ഇവിടെ ലീഡ് ചെയ്യുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.വി. ശ്രീനിജനാണ് രണ്ടാം സ്ഥാനത്ത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയ സാന്നിധ്യമായി മാറുമെന്നായിരുന്നു ട്വന്റി -20യുടെ അവകാശവാദം