വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​കം ഉ​റ്റു​നോ​ക്കു​ന്ന അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടെ​ണ്ണ​ല്‍ പു​രോ​ഗ​മി​ക്കുമ്പോള്‍ റി​പ്പ​ബ്ലി​ക്ക​ന്‍ സ്ഥാ​നാ​ര്‍​ഥി ഡോ​ണ​ള്‍​ഡ് ട്രം​പ് 13 ഇ​ട​ങ്ങ​ളി​ലാ​ണ് വി​ജ​യി​ച്ച​ത്. ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ര്‍​ഥി ജോ ​ബൈ​ഡ​നാ​ക​ട്ടെ ഏ​ഴി​ട​ത്തും.

ഡോ​ണാ​ള്‍​ഡ് ട്രം​പ് ജ​യി​ച്ച സം​സ്ഥാ​ന​ങ്ങ​ള്‍ – (സം​സ്ഥാ​നം/​ഇ​ല​ക്ട​റ​ല്‍ സീ​റ്റു​ക​ള്‍)

ടെ​ന്ന​സി – 11
സൗ​ത്ത് ക​രോ​ലി​ന – 9
അ​ല​ബാ​മ – 9

ലൂ​സി​യാ​ന – 8
കെ​ന്‍റ​ക്കി – 8
ഒ​ക്ല​ഹോ​മ – 7

അ​ര്‍​ഫ്രാ​ന്‍​സ​സ് – 6
മി​സി​സി​പ്പി – 6
നെ​ബ്രാ​സ്ക – 5
വെ​സ്റ്റ് വി​ര്‍​ജി​നീ​യ -5

നോ​ര്‍​ത്ത ഡ​ക്കോ​ട്ട – 3
സൗ​ത്ത് ഡ​ക്കോ​ട്ട – 3
വ​യോ​മിം​ഗ് – 3

ജോ ​ബൈ​ഡ​ന്‍ ജ​യി​ച്ച സം​സ്ഥാ​ന​ങ്ങ​ള്‍ – (സം​സ്ഥാ​നം/​ഇ​ല​ക്ട​റ​ല്‍ സീ​റ്റു​ക​ള്‍)

ഇ​ല്ലി​നോ​യി – 20
വി​ര്‍​ജീ​നി​യ – 13
മേ​രി​ലാ​ന്‍​ഡ് – 10
ന്യൂ​മെ​ക്സി​ക്കോ – 5
ന്യൂ​യോ​ര്‍​ക്ക് – 29
ക​ണ​ക്ടി​ക്ക​ട്ട് – 7
വെ​ര്‍​മോ​ണ്ട് – 3