തൃശൂരില്‍ പൂരം കൊട്ടിക്കയറുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുനടക്കുന്ന പൂരത്തില്‍ ഘടകപൂരങ്ങള്‍ വടക്കുനാഥ സന്നിധിയിലേക്ക് എഴുന്നള്ളി. മഠത്തില്‍വരവ് പഞ്ചവാദ്യം നടക്കുകയാണ്. ആളൊഴിഞ്ഞ പൂരപ്പറമ്ബില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി ആചാരങ്ങള്‍ എല്ലാം പാലിച്ചാണ് പൂരം നടത്തുന്നത്.
തൃശൂര്‍ പൂരം: ഘടകപൂരങ്ങള്‍ എഴുന്നള്ളി; മഠത്തില്‍വരവ് പഞ്ചവാദ്യം തുടങ്ങി
