ഷാര്‍ലറ്റ് : യുഎസില്‍ ജീവിച്ചിരുന്ന ഏറ്റവും പ്രായം കൂടിയ അമ്മൂമ്മ ഹെസ്റ്റര്‍ ഫോര്‍ഡ് (116) അന്തരിച്ചു . നോര്‍ത്ത് കരോലിനയിലെ ഷാര്‍ലറ്റിലുള്ള വസതിയിലായിരുന്നു മരണം സംഭവിച്ചത് .
116 വയസായിരുന്നു ഇവരുടെ പ്രായം. 1904 ഓഗസ്റ്റ് 15-നായിരുന്നു സൗത്ത് കരോലിനായിലെ ലങ്കാസ്റ്ററില്‍ ജനനം.
ജോണ്‍ ഫോര്‍ഡിനെ 14-ാം വയസില്‍ വിവാഹം കഴിച്ചു. ദമ്ബതിമാര്‍ക്ക് എട്ടു പെണ്മക്കളും നാല് ആണ്മക്കളും ഉണ്ട്.