കൊച്ചി: പോപ്പി അംബ്രല്ല മാര്‍ട്ട് ഉടമ ടി.വി. സ്കറിയ അന്തരിച്ചു. 81 വയസായിരുന്നു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ രാവിലെ 11ന് ആലപ്പുഴ പഴവങ്ങാടി മാര്‍ സ്ലീവാ പള്ളിയില്‍ നടക്കും.മക്കള്‍: ഡേവിസ് (സിഇഒ, പോപ്പി), ഡെയ്സി, ലാലി, ജോസഫ് (പോപ്പി). മരുമക്കള്‍: സിസി, ജേക്കബ് തോമസ് (മുന്‍ ഡിജിപി), ഡോ. ആന്റോ കള്ളിയത്ത് കാനഡ).