തിരുവന്തപുരം : തെരഞ്ഞെടുപ്പ് സമയത്ത് ‌ മൗനം പാലിച്ചവര്‍ക്ക് തൃശൂര്‍ പൂരത്തോട് മാത്രം അസഹിഷ്‌ണുതയെന്ന്സന്ദീപ് വാര്യര്‍.

എല്ലാ നിര്‍ദ്ദേശങ്ങളും അംഗീകരിച്ച്‌ പൂരം നടത്തണമെന്ന് ആവശ്യപ്പെടുകയാണ് സന്ദീപ് വാര്യര്‍.

സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും മുന്നോട്ടുവച്ച എല്ലാ നിര്‍ദ്ദേശങ്ങളും അംഗീകരിച്ച്‌ പൂരം നടത്താന്‍ പാറമേക്കാവ്, തിരുവമ്ബാടി ദേവസ്വങ്ങള്‍ തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .