കോ​ല്‍​ക്ക​ത്ത: ബം​ഗാ​ളി​ല്‍ അ​ഞ്ചാം ഘ​ട്ട വോ​ട്ടെ​ടു​പ്പ് ഇ​ന്ന്. ആ​റ് ജി​ല്ല​ക​ളി​ലെ 45 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. 319 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. നാ​ലാം ഘ​ട്ട വോ​ട്ടെ​ടു​പ്പി​നി​ടെ​യി​ല്‍ ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ല്‍ ക​ന​ത്ത സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

നാ​ലാം ഘ​ട്ട​ത്തി​ല്‍ സീ​താ​ള്‍​കു​ച്ചി​യി​ല്‍ വെ​ടി​വ​യ്പ്പു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ര​സ്യ​പ്ര​ചാ​ര​ണം 72 മ​ണി​ക്കൂ​ര്‍ മു​ന്‍​പേ അ​വ​സാ​നി​ച്ചി​രു​ന്നു. എ​ട്ടു​ഘ​ട്ട​മാ​യാ​ണ് ബം​ഗാ​ളി​ല്‍ വോ​ട്ടെ​ടു​പ്പ്. ഏ​പ്രി​ല്‍ 22, 26,29 തീ​യ​തി​ക​ളി​ല്‍ അ​ടു​ത്ത ഘ​ട്ട വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.