തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ശ​ക്ത​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി സ​ര്‍​ക്കാ​ര്‍. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണു തീ​രു​മാ​നം.

നി​യ​ന്ത്ര​ണ​ങ്ങ​ളും നി​ര്‍​ദേ​ശ​ങ്ങ​ളും

◙ഷോ​പ്പിം​ഗ് മാ​ളു​ക​ളി​ലും മാ​ര്‍​ക്ക​റ്റി​ലും പ്ര​വേ​ശ​നം ആ​ര്‍​ടി​പി​സി​ആ​ര്‍ ടെ​സ്റ്റി​ല്‍ നെ​ഗ​റ്റീ​വാ​യ​വ​ര്‍​ക്കും വാ​ക്സീ​ന്‍ ര​ണ്ട് ഡോ​സും എ​ടു​ത്ത​വ​ര്‍​ക്കും
◙സി​നി​മാ തീ​യ​റ്റ​റു​ക​ളും ബാ​ര്‍ ഹോ​ട്ട​ലു​ക​ളും രാ​ത്രി ഒ​ന്‍​പ​തു മ​ണി വ​രെ
◙വി​വാ​ഹം, ഗൃ​ഹ​പ്ര​വേ​ശം ഉ​ള്‍​പ്പെ​ടെ​യു​ള്ള ച​ട​ങ്ങു​ക​ള്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ മു​ന്‍ കൂ​ട്ടി അ​റി​യി​ക്ക​ണം
◙ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ ക​ര്‍​ശ​ന​മാ​യ നി​യ​ന്ത്ര​ണം തു​ട​രും
◙അ​ട​ച്ചി​ട്ട ഹാ​ളി​നു​ള്ളി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​വു​ന്ന​വ​രു​ടെ എ​ണ്ണം എ​ഴു​പ​ത്തി​യ​ഞ്ച് ◙പു​റ​ത്തെ പ​രി​പാ​ടി​ക​ളി​ല്‍ നൂ​റ്റി​യ​ന്പ​ത് പേ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം
◙വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ യാ​ത്രാ​സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തും
◙ഉ​ത്സ​വ​ങ്ങ​ളി​ലും മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ളി​ലും ആ​ള്‍​ക്കാ​ര്‍ കൂ​ടാ​തെ ശ്ര​ദ്ധി​ക്ക​ണം
◙കള​ക്ട​ര്‍​മാ​ര്‍​ക്ക് പ്രാ​ദേ​ശി​ക ത​ല​ത്തി​ല്‍ 144 പ്ര​ഖ്യാ​പി​ക്കാ​ന്‍ അ​നു​മ​തി
◙ഉ​ത്സ​വ​ങ്ങ​ളി​ലും മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ളി​ലും ആ​ള്‍​ക്കാ​ര്‍ കൂ​ടാ​തെ ശ്ര​ദ്ധി​ക്ക​ണം
◙പോ​ലി​സി​നെ​യും സെ​ക്ട​റ​ല്‍ മ​ജി​സ്ട്രേ​റ്റു​മാ​രെ​യും ഉ​പ​യോ​ഗി​ച്ച്‌ പൊ​തു ഇ​ട​ങ്ങ​ളി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കും
◙സം​സ്ഥാ​ന​ത്തെ ആ​ശു​പ​ത്രി​ക​ളി​ലെ തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ കി​ട​ക്ക​ക​ള്‍ സ​ജ്ജീ​ക​രി​ക്കും