പാരീസ്: ഫ്രാന്‍സ് തലസ്ഥാനമായ പാരിസില്‍ സ്വകാര്യ ആശുപത്രിക്ക് സമീപം നടന്ന വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. അക്രമി ഇരുചക്ര വാഹനത്തില്‍ രക്ഷപെട്ടെന്നാണ് വിവരം. പുരുഷനാണ് കൊല്ലപ്പെട്ടതെന്നും ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പാരിസില്‍ സ്വകാര്യ ആശുപത്രിക്ക് സമീപം വെടിവയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു പാരിസില്‍ സ്വകാര്യ ആശുപത്രിക്ക് സമീപം വെടിവയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു
