വെള്ളറട : വെള്ളറട സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വെള്ളറട ഗ്രാമപ്പഞ്ചായത്തില്‍ ആരംഭിച്ച കോവിഡ് വാക്സിനേഷന് വിതരണ ക്യാമ്പ് 14-ന് വിഷുദിനത്തില്‍ പ്രവര്‍ത്തിക്കുന്നതല്ലെന്ന് അധികൃതര്‍ അറിയിച്ചു.
13-ന് പനച്ചമൂട് എല്‍.എം.എസ്.എല്‍.പി.എസിലും 15-ന് ആലിക്കോട് എസ്.എന്‍.ഡി.പി. ഹാളിലും 16-ന് ഡാലുംമുഖം ഗവ. എല്‍.പി.എസിലും 17-ന് കള്ളിമൂട് സബ് സെന്ററിലും രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെ കോവിഡ് വാക്സിന് വിതരണം ഉണ്ടായിരിക്കും.