കോ​​​ട്ട​​​യം​​​:​​​​​​​ ​​​കോട്ടയത്ത് ബൈ​​​ക്ക് ​​​പെ​​​ട്രോ​​​ള്‍​​​ ​​​ഒ​​​ഴി​​​ച്ച്‌ ​​​തീ​​​വെ​​​ച്ച്‌ ​​​ന​​​ശി​​​പ്പി​​​ച്ചു. ​​​വീ​​​ടി​​​ന് ​​​സ​​​മീ​​​പം​​​ ​​​പാ​​​ര്‍​​​ക്ക് ​​​ചെ​​​യ്തി​​​രു​​​ന്ന​​​ ​​​ബൈ​​​ക്ക് ആണ് കത്തിച്ചത്. നീ​​​ണ്ടൂ​​​ര്‍​​​ ​​​പ്രാ​​​വ​​​ട്ടം​​​ ​​​ജം​​​ഗ്ഷ​​​നി​​​ല്‍​​​ ​​​ആണ് സംഭവം. മൂന്ന് യുവാക്കളെ സംഭവുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടി.

​​​ ​​​വീ​​​ട്ട​​​മ്മ​​​ ​​​നോ​​​ക്കി​​​ ​​​നി​​​ല്‍​​​ക്കേ​​​യാ​​​ണ് ബൈക്ക് കത്തിച്ചത്. ആക്രമണം നടന്നത് ​​​പ്രാ​​​വ​​​ട്ടം​​​ ​​​താ​​​ന്നി​​​പ​​​റ​​​മ്ബ് ​​​ജോ​​​സി​​​ന്റെ​​​ ​​​വീ​​​ടി​​​ന് ​​​മു​​​ന്നി​​​ലാ​​​ണ്.​​​ ​​​രാ​​​ത്രി​​​ ​​​പ​​​ത്ത​​​ര​​​യോ​​​ടെയാണ് സംഭവം നടന്നത്.​​​ജോ​​​സി​​​ന്റെ​​​ ​​​ മകന്‍റെ ബൈക്ക് ആണ് കത്തിച്ചത്. ഹെല്‍മെറ്റ് ധരിച്ചെത്തിയെ ഇവര്‍ ​​​കൈ​​​യി​​​ല്‍​​​ ​​​ക​​​രു​​​തി​​​യി​​​രു​​​ന്ന​​​ ​​​ക​​​ന്നാ​​​സി​​​ലെ​​​ ​​​പെ​​​ട്രോ​​​ള്‍ ബൈക്കില്‍ ഒഴിച്ചതിന് ശേഷം ബൈക്ക് കത്തിക്കുകയായിരുന്നു.

വ്യാ​​​ഴാ​​​ഴ്ച​​​ ​​​രാ​​​ത്രി​​​ ​​​പ​​​ത്ത​​​ര​​​യോ​​​ടെ​​​ ​​​വീ​​​ട്ട​​​മ്മ​​​ ​​​നോ​​​ക്കി​​​ ​​​നി​​​ല്‍​​​ക്കേ​​​യാ​​​ണ് ​​​ആ​​​ക്ര​​​മ​​​ണം.​​​ ​​​വീ​​​ടി​​​ന്റെ​​​ ​​​ജ​​​ന​​​ലു​​​ക​​​ള്‍​​​ക്കും​​​ ​​​ഭി​​​ത്തി​​​ക​​​ള്‍​​​ക്കും​​​ ​​​കേ​​​ടു​​​പാ​​​ടു​​​ണ്ടാ​​​ക്കി.​​​ ​​​മു​​​റി​​​ക്കു​​​ള്ളി​​​ല്‍​​​ ​​​ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ ​​​ഗ്യാ​​​സ് ​​​സി​​​ലി​​​ണ്ട​​​ര്‍​​​ ​​​പൊ​​​ട്ടി​​​ത്തെ​​​റി​​​ക്കാ​​​തി​​​രു​​​ന്ന​​​ത് ​​​വ​​​ന്‍​​​ ​​​ദു​​​ര​​​ന്തം​​​ ​​​ഒ​​​ഴി​​​വാ​​​യി.​​​ .​​​ ​​​പ്രാ​​​വ​​​ട്ടം​​​ ​​​താ​​​ന്നി​​​പ​​​റ​​​മ്ബ് ​​​ജോ​​​സി​​​ന്റെ​​​ ​​​വീ​​​ടി​​​ന് ​​​മു​​​ന്നി​​​ലാ​​​ണ് ​​​ആ​​​ക്ര​​​മ​​​ണം​​​ ​​​ന​​​ട​​​ന്ന​​​ത്. ​​​കാ​​​ണ​​​ക്കാ​​​രി​​​ ​​​വ​​​ലി​​​യ​​​ത​​​ട​​​ത്തി​​​ല്‍​​​ ​​​ഡെ​​​ല്‍​​​വി​​​ന്‍​​​ ​​​(23​​​),​​​ ​​​നീ​​​ണ്ടൂ​​​ര്‍​​​ ​​​കൈ​​​വി​​​ലേ​​​ക്ക​​​ക​​​ത്ത് ​​​നി​​​ക്കോ​​​ളാ​​​സ് ​​​(20​​​),​​​ ​​​ഓ​​​ണം​​​തു​​​രു​​​ത്ത് ​​​മേ​​​ട​​​യി​​​ല്‍​​​ ​​​അ​​​ല​​​ക്സ് ​​​പാ​​​സ്ക​​​ല്‍​​​ ​​​(20​​​)​​​ ​​​എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ​​​ഏ​​​റ്റു​​​മാ​​​നൂ​​​ര്‍​​​ ​​​പൊ​​​ലീ​​​സ് ​​​അ​​​റ​​​സ്റ്റ് ​​​ചെ​​​യ്ത​​​ത്