നവാഗതനായ ശരത് മേനോന്‍്റെ സംവിധാനത്തില്‍ ഷെയ്ന് നിഗം നായകനാകുന്ന വെയില് ജൂണ്‍ 4ന് പ്രദര്‍ശനത്തിനെത്തും. ഗുഡ് വില്‍ എന്റര്ടെയ്ന്മെന്റിന്്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രത്തിന്‍്റെ നിര്‍മ്മാണം.
നിര്‍മ്മാതാവ് ജോബിയും, ഷെയ്ന് നിഗവും തമ്മിലുള്ള തര്‍ക്കം മൂലം വിവാദമായ ചിത്രമാണിത്. ചിത്രത്തിന്‍്റെ രചന സംവിധായകന് ശരത്തിന്്റെതാണ്. ഛായഗ്രഹണം – ഷാസ് മുഹമ്മദ്. സംഗീതം – പ്രദീപ് കുമാര്‍. എഡിറ്റിംഗ് – പ്രവീണ്‍ പ്രഭാകര്‍.