കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ല്‍ ക​ര്‍​ഫ്യൂ ലം​ഘി​ച്ച​തി​ന്​ 21​ പേ​ര്‍ കൂ​ടി അ​റ​സ്​​റ്റി​ലാ​യി. 16​​​​ കു​വൈ​ത്തി​ക​ളും അ​ഞ്ച്​​​​ വി​ദേ​ശി​ക​ളു​മാ​ണ്​ പി​ടി​യി​ലാ​യ​ത്. കാ​പി​റ്റ​ല്‍ ഗ​വ​ര്‍​ണ​റേ​റ്റി​ല്‍ ര​ണ്ടു​പേ​ര്‍, ഫ​ര്‍​വാ​നി​യ ഗ​വ​ര്‍​ണ​റേ​റ്റി​ല്‍ അ​ഞ്ചു​പേ​ര്‍, ജ​ഹ്​​റ ഗ​വ​ര്‍​ണ​റേ​റ്റി​ല്‍ നാ​ലു​പേ​ര്‍, മു​ബാ​റ​ക്​ അ​ല്‍ ക​ബീ​ര്‍ ഗ​വ​ര്‍​ണ​റേ​റ്റി​ല്‍ മൂ​ന്നു​പേ​ര്‍, അ​ഹ്​​മ​ദി ഗ​വ​ര്‍​ണ​റേ​റ്റി​ല്‍ ഏ​ഴു​പേ​ര്‍ എ​ന്നി​ങ്ങ​നെ​യാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. ഹ​വ​ല്ലി ഗ​വ​ര്‍​ണ​റേ​റ്റി​ല്‍ ആ​രും അ​റ​സ്​​റ്റി​ലാ​യി​ല്ല. ക​ര്‍​ഫ്യൂ ലം​ഘി​ക്കു​ന്ന വി​ദേ​ശി​ക​ളെ നാ​ടു​ക​ട​ത്തു​​മെ​ന്നും സ്വ​ദേ​ശി​ക​ള്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി​യി​ട്ടു​ണ്ട്. നി​ല​വി​ല്‍ വൈ​കീ​ട്ട്​ ആ​റു​മു​ത​ല്‍ പു​ല​ര്‍​ച്ച അ​ഞ്ചു​വ​രെ​യാ​ണ്​ രാ​ജ്യ​ത്ത്​ ക​ര്‍​ഫ്യൂ. രാ​ത്രി എ​ട്ടു​വ​രെ റെ​സി​ഡ​ന്‍​ഷ്യ​ല്‍ ഏ​രി​യ​ക​ളി​ല്‍ ന​ട​ക്കാ​ന്‍ പ്ര​ത്യേ​കാ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. ഏ​പ്രി​ല്‍ എ​ട്ടു​മു​ത​ല്‍ ക​ര്‍​ഫ്യൂ സ​മ​യ​ത്തി​ലും ന​ട​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ സ​മ​യ​ത്തി​ലും മാ​റ്റ​മു​ണ്ട്.