കു​റ്റി​പ്പു​റം: ആ​ന്ധ്ര​യി​ല്‍​നി​ന്ന് കോ​ട്ട​ക്ക​ലി​ലേ​ക്ക് പൂ​ച്ചെ​ടി​ക​ള്‍ ക​യ​റ്റി​വ​ന്ന ലോ​റി​യി​ലെ ജീ​വ​ന​ക്കാ​ര​നി​ല്‍​നി​ന്ന് ക​ഞ്ചാ​വ് പി​ടി​കൂ​ടി.

കു​റ്റി​പ്പു​റം എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ സ​ജീ​വ് കു​മാ​റും സം​ഘ​വും ര​ണ്ട​ത്താ​ണി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. ഇ​ടു​ക്കി ബാ​ല​ഗ്രാം സ്വ​ദേ​ശി പു​ത്ത​ന്‍ വീ​ട്ടി​ല്‍ സ​ന്ദീ​പ് കു​മാ​റി​നെ (28) അ​റ​സ്​​റ്റ്​ ചെ​യ്തു.

പ്രി​വ​ന്‍​റി​വ് ഓ​ഫി​സ​ര്‍ മി​നു​രാ​ജ്, ശി​ബു​ശ​ങ്ക​ര്‍, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ ഹം​സ, സ​ജി​ത്ത് എ​ന്നി​വ​രും പ​രി​ശോ​ധ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.