കോട്ടയം: യു.ഡി.എഫ്. പര്യടന വാഹനത്തിന് നേരേ ആക്രമണം. മുട്ടം മാത്തിക്കടവ് ഭാഗത്ത് പ്രചാരണത്തിന് എത്തിയ വാഹനത്തിനുനേരേയായിരുന്നു ആക്രമണം നടത്തിയത്. ഡ്രൈവറെ മര്‍ദ്ദിച്ച സംഘം വാഹനത്തിന് കേടുപാടുകള്‍ വരിത്തി. സംഭവത്തിന് പിന്നില്‍ സി.പി.എമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.