തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗം സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ലഭിച്ച സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. തൃക്കരിപ്പൂരില്‍ കെഎം മാണിയുടെ മരുമകന്‍ എംപി ജോസഫാണ് മല്‍സരിക്കുന്നത്.

പിജെ ജോസഫ്- തൊടുപുഴ

അഡ്വ. മോന്‍സ് ജോസഫ്-കടുത്തുരുത്തി

ഇടുക്കി- അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജ്ജ്

ഇരിങ്ങാലക്കുട- അഡ്വ. തോമസ് ഉണ്ണിയാടന്‍

ഷിബു തെക്കുംപുറം- കോതമംഗലം

കുട്ടനാട്- അഡ്വ. ജേക്കബ് എബ്രഹാം

ചങ്ങനാശ്ശേരി- വിജെ ലാലി

ഏറ്റുമാനൂര്‍-അഡ്വ. പ്രിന്‍സ് ലൂക്കോസ്

തിരുവല്ല-കുഞ്ഞുകോശി പോള്‍

തൃക്കരിപ്പൂര്‍-എംപി ജോസഫ്