കോ​ട്ട​യം: പു​തു​പ്പ​ള്ളി​യി​ല്‍ ഉ​മ്മ​ന്‍ ചാ​ണ്ടി​ക്കെ​തി​രെ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി​യാ​യി യു​വ​നേ​താ​വ്​ ​െജ​യ്​​ക്​ സി. ​തോ​മ​സ്​ മ​ത്സ​രി​ക്കും. കോ​ട്ട​യ​ത്ത്​ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്​​ണ​നെ​തി​രെ അ​ഡ്വ. കെ. ​അ​നി​ല്‍​കു​മാ​റി​നെ മ​ത്സ​രി​പ്പി​ക്കാ​നും സി.​പി.​എം ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റി​ല്‍ തീ​രു​മാ​ന​മാ​യി.

ഏ​റ്റു​മാ​നൂ​രി​ല്‍ സി​റ്റി​ങ്​ എം.​എ​ല്‍.​എ കെ. ​സു​രേ​ഷ്​​കു​റു​പ്പി​നാ​ണ്​ സാ​ധ്യ​ത. എ​ന്നാ​ല്‍, പാ​ര്‍​ട്ടി സാ​ധ്യ​ത​പ​ട്ടി​ക​യി​ല്‍ ജി​ല്ല സെ​ക്ര​ട്ട​റി വി.​എ​ന്‍. വാ​സ​വ​നും ഇ​ടം​പി​ടി​ച്ചു. ഇ​രു​വ​ര്‍ക്കും മ​ത്സ​രി​ക്കാ​ന്‍ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്‍ ഇ​ള​വ് വേ​ണ​മെ​ന്നാ​ണ് സി.​പി.​എം ജി​ല്ല ക​മ്മി​റ്റി​യു​ടെ നി​ല​പാ​ട്. പ്ര​ഥ​മ​പ​രി​ഗ​ണ​ന സു​രേ​ഷ് ​കു​റു​പ്പി​നാ​യി​രി​ക്കും. കോ​ട്ട​യ​ത്തും വി.​എ​ന്‍. വാ​സ​വ​െന്‍റ പേ​രു​ണ്ട്. പാ​ര്‍​ട്ടി അ​നു​വ​ദി​ച്ചാ​ല്‍ ഏ​റ്റു​മാ​നൂ​രി​ല്‍ മ​ത്സ​രി​ക്കാ​നാ​ണ്​ വാ​സ​വ​ന്​ താ​ല്‍​പ​ര്യം.

ഉ​മ്മ​ന്‍ ചാ​ണ്ടി​ക്കെ​തി​രെ ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച ​െജ​യ്​​ക്​ സി. ​തോ​മ​സ്​​ 44505 വോ​ട്ട്​ നേ​ടി​യി​രു​ന്നു. സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡ്​ അം​ഗ​വും ഡി.​വൈ.​എ​ഫ്.​ഐ സം​സ്ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റ്​ അം​ഗ​വു​മാ​ണ്.

ജി​ല്ല​യി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി, ക​ടു​ത്തു​രു​ത്തി, പാ​ലാ, ച​ങ്ങ​നാ​േ​ശ്ശ​രി, പൂ​ഞ്ഞാ​ര്‍ സീ​റ്റു​ക​ള്‍ ജോ​സ്​ വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​​ട്ടെ​ങ്കി​ലും അ​ന്തി​മ​തീ​രു​മാ​നം ആ​യി​ട്ടി​ല്ല. പൂ​ഞ്ഞാ​റി​ല്‍ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റ്​ അം​ഗ​വും ദേ​ശാ​ഭി​മാ​നി ജ​ന​റ​ല്‍ മാ​നേ​ജ​റു​മാ​യ കെ.​ജെ. തോ​മ​സി​നെ മ​ത്സ​രി​പ്പി​ക്കാ​നും പാ​ര്‍​ട്ടി​ക്ക്​ താ​ല്‍​പ​ര്യ​മു​ണ്ട്. വൈ​ക്ക​ത്ത്​ സി​റ്റി​ങ്​ എം.​എ​ല്‍.​എ സി.​കെ. ആ​ശ​യാ​ണ്​ ഇ​ട​തു​സ്ഥാ​നാ​ര്‍​ഥി. പാ​ലാ​യി​ല്‍ ജോ​സ്​​കെ. മാ​ണി മ​ത്സ​രി​ച്ചേ​ക്കും.

ക​ടു​ത്തു​രു​ത്തി​യി​ല്‍ മോ​ന്‍​സ്​ ജോ​സ​ഫി​നെ​തി​രെ ക​രു​ത്ത​നെ​ത്ത​ന്നെ രം​ഗ​ത്തി​റ​ക്കാ​നാ​ണ്​ ജോ​സ്​ വി​ഭാ​ഗ​ത്തി​െന്‍റ തീ​രു​മാ​നം. പൂ​ഞ്ഞാ​ര്‍ ജോ​സ്​ വി​ഭാ​ഗ​ത്തി​നെ​ങ്കി​ല്‍ മു​ന്‍ ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍​റ്​ സെ​ബാ​സ്​​റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ലാ​കും സ്ഥാ​നാ​ര്‍​ഥി. പി.​സി. ജോ​ര്‍​ജ്​ ഒ​റ്റ​ക്ക്​ മ​ത്സ​രി​ക്കും. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ ജോ​സ്​ വി​ഭാ​ഗ​ത്തി​െ​ല സി​റ്റി​ങ്​ എം.​എ​ല്‍.​എ ഡോ. ​എ​ന്‍. ജ​യ​രാ​ജും ച​ങ്ങ​നാ​ശ്ശേ​രി ല​ഭി​ച്ചാ​ല്‍ ജോ​ബ്​ മൈ​ക്കി​ളും മ​ത്സ​രി​ക്കും.