ജി​ദ്ദ: സൗ​ദി​യി​ല്‍ കോ​വി​ഡ്​ കേ​സ്​ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തി​ട്ട്​ ഒ​രു വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​യി. ക​ഴി​ഞ്ഞ വ​ര്‍​ഷം മാ​ര്‍​ച്ച്‌​ ര​ണ്ടി​നാ​ണ്​ ആ​ദ്യ​മാ​യി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച വി​വ​രം​​​ സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ച​ത്. ഇ​റാ​നി​ല്‍​നി​ന്ന്​ ബ​ഹ്​​റൈ​ന്‍ വ​ഴി സൗ​ദി​യി​ലേ​ക്കു​ ക​ട​ന്ന സ്വ​ദേ​ശി​ക്കാ​ണ്​ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ല്‍ കോ​വി​ഡു​ള്ള കാ​ര്യം​ ഇ​യാ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി​ ആ​രോ​ഗ്യ​സം​ഘം സ്വ​ദേ​ശി​യു​ടെ സാ​മ്ബി​ളെ​ടു​ത്ത്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​ത്.​ തു​ട​ര്‍​ന്ന്​​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം കോ​വി​ഡ്​ പ്ര​തി​രോ​ധ, ചി​കി​ത്സ മാ​ര്‍​ഗ​ങ്ങ​ള്‍ രാ​ജ്യ​വ്യാ​പ​ക​മാ​യി ക​ര്‍​ശ​ന​മാ​ക്കു​ക​യാ​യി​രു​ന്നു.

ചി​കി​ത്സ​ക്കും ക്വാ​റ​ന്‍​റീ​നും കൂ​ടു​ത​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍ ഒ​രു​ക്കി. ആ​ശു​പ​ത്രി​ക​ളി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലെ ബെ​ഡു​ക​ളു​ടെ എ​ണ്ണം കൂ​ട്ടി. കോ​വി​ഡ്​ സ്​​ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്താ​നും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ക്കാ​നും വി​വി​ധ വ​കു​പ്പു​ക​ളു​ള്‍​പ്പെ​ട്ട പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചു. ഒാ​രോ ദി​വ​സ​വും കോ​വി​ഡ്​ സ്​​ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി. കോ​വി​ഡ്​ വ്യാ​പ​നം ത​ട​യാ​ന്‍ പ​ല തീ​രു​മാ​ന​ങ്ങ​ളും പു​റ​പ്പെ​ടു​വി​ച്ചു. രോ​ഗ​പ്ര​തി​രോ​ധ മാ​ര്‍​ഗ​ങ്ങ​ള്‍ ശ​ക്ത​മാ​ക്കി. പ്ര​വേ​ശ​ന​ക​വാ​ട​ങ്ങ​ള്‍ അ​ട​ച്ചു.

ഘ​ട്ട​ങ്ങ​ളാ​യി രാ​ജ്യ​ത്തു​ട​നീ​ളം ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു. ഇ​രു​ഹ​റ​മു​ക​ളി​ലും പ​ള്ളി​ക​ളി​ലും ആ​ളു​ക​ളെ​ത്തു​ന്ന​തി​ന്​ വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി. ഒാ​ഫി​സു​ക​ളും സ്​​ഥാ​പ​ന​ങ്ങ​ളും ക​ച്ച​വ​ട​കേ​ന്ദ്ര​ങ്ങ​ളും ഭാ​ഗി​ക​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു. വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചു. ആ​ഘോ​ഷ​ങ്ങ​ള്‍​ക്കും പ​രി​പാ​ടി​ക​ള്‍​ക്കും വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി. പ്ര​തി​രോ​ധ​ത്തി​നും ചി​കി​ത്സ​ക്കും ബ​ജ​റ്റി​ല്‍ കോ​ടി​ക​ള്‍ വ​ക​യി​രു​ത്തി. മു​ഴു​വ​നാ​ളു​ക​ള്‍​ക്കും ചി​കി​ത്സ സൗ​ജ​ന്യ​മാ​ക്കി. കോ​വി​ഡ്​ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ നേ​രി​ടാ​നും വി​വി​ധ വ​കു​പ്പു​ക​ള്‍ ആ​ശ്വാ​സ പാ​ക്കേ​ജു​ക​ള്‍ പു​റ​ത്തി​റ​ക്കി.

ഭ​ര​ണ​കൂ​ടം കോ​വി​ഡ്​ പ്ര​തി​രോ​ധ വാ​ക്​​സി​ന്‍ ആ​ളു​ക​ള്‍​ക്ക്​​ ല​ഭ്യ​മാ​ക്കാ​ന്‍ അ​ന്താ​രാ​ഷ്​​ട്ര രം​ഗ​ത്ത്​ വേ​ണ്ട ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തു​ക​യും സ​ഹാ​യ​ങ്ങ​ള്‍ ന​ല്‍​കു​ക​യും ചെ​യ്​​തു. ഗ​വ​ണ്‍​മെന്‍റ്​ സ്വീ​ക​രി​ച്ച ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളും തീ​രു​മാ​ന​ങ്ങ​ളും ചി​കി​ത്സ​സൗ​ക​ര്യ​ങ്ങ​ളും കാ​ര​ണം കോ​വി​ഡ്​ വ്യാ​പ​നം കു​റ​ക്കാ​നും ബാ​ധി​ത​രു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്താ​നും ക​ഴി​ഞ്ഞു. വാ​ക്​​സി​ന്‍ ല​ഭ്യ​മാ​യ​പ്പോ​ള്‍ അ​ത്​ ല​ഭി​ച്ച ആ​ദ്യ രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​യി. കോ​വി​ഡ്​ നി​യ​​ന്ത്ര​ണ​ത്തി​ന്​ സൗ​ദി അ​റേ​ബ്യ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ പ​ല രാ​ജ്യ​ങ്ങ​ളു​ടെ​യും പ്ര​ശം​സം പി​ടി​ച്ചു​പ​റ്റി.

കോ​വി​ഡ്​ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​ത്​ ഒ​രു വ​ര്‍​ഷം പി​ന്നി​ടു​ന്ന​ ഇൗ ​വേ​ള​യി​ലും സൗ​ദി​യി​ല്‍ ആ​രോ​ഗ്യ മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും ക​ര്‍​ശ​ന​മാ​യി തു​ട​രു​ക​യാ​ണ്. രോ​ഗ വ്യാ​പ​നം പൂ​ര്‍​ണ​മാ​യും ത​ട​യു​ന്ന​തി​നാ​യി സ്വ​ദേ​ശി​ക​ള്‍​ക്കും താ​മ​സ​ക്കാ​ര്‍​ക്കും സൗ​ജ​ന്യ​മാ​യി വാ​ക്​​സി​നു​ക​ള്‍ ന​ല്‍​കു​ന്ന​ത​ട​ക്ക​മു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ന്നു​വ​രു​ക​യാ​ണ്. വാ​ക്​​സി​നെ​ടു​ക്കു​ന്ന നി​ര​വ​ധി കേ​ന്ദ്ര​ങ്ങ​ളാ​ണ്​ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം എ​ട്ടു​ ല​ക്ഷ​ത്തോ​ളം​ പേ​ര്‍ ഇ​തി​ന​കം വാ​ക്​​സി​ന്‍ കു​ത്തി​വെ​പ്പെ​ടു​ത്ത​താ​യാ​ണ്​ ക​ണ​ക്ക്. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലും അ​ടു​ത്തി​ടെ കു​റ​വാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച ക​ണ​ക്ക​നു​സ​രി​ച്ച്‌​ ഇ​തു​വ​രെ 3,77,700 പേ​ര്‍​ക്ക്​ കോ​വി​ഡ്​ ബാ​ധി​ച്ചു. ഇ​തി​ല്‍ 3,68,640 പേ​ര്‍ സു​ഖം​പ്രാ​പി​ച്ചി​ട്ടു​ണ്ട്. 6500 പേ​രാ​ണ്​ മ​രി​ച്ച​ത്. 2650 പേ​ര്‍ ചി​കി​ത്സ​യി​ലാ​ണ്.