മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവിശ്യപ്പെട്ടു യുവമോർച്ച കോട്ടയത്ത് M C റോഡ് തടഞ്ഞു കിടപ്പ് സമരം നടത്തി. യുവമോർച്ച ജില്ലാ പ്രസിഡൻറ് സോബിൻലാൽ അദ്ധ്യക്ഷനായി. ബിജെപി സംസ്ഥാന വക്താവ് നാരയണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു ബീജെപി ജില്ലാ ജനറൽ സെക്രട്ടറി ലിജിൻ ലാൽ യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായായ അശ്വന്ത് മാമലശ്ശേരിൽ, ബിനു കോട്ടയം, വൈസ് പ്രസിഡൻ്റ് അരവിന്ദ് ശങ്കർ, ജില്ലാ സെക്രട്ടറി അമൽ മന്നാർ , മണ്ഡലം പ്രസിഡൻറ് വിനോദ് കാരാപ്പുഴ, ശൃം വിജയപുരം, അനുജിത്ത്, ശ്യം മുളക്കുളം ,ആനന്ദ് എന്നിവർ നേതൃത്വം നൽകി