ല​ണ്ട​ന്‍: പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ തു​ട​ര്‍​ച്ച​യാ​യ നാ​ലു പ​രാ​ജ​യ​ങ്ങ​ള്‍​ക്ക് ശേ​ഷം ലി​വ​ര്‍​പൂ​ള്‍ വി​ജ​യ​വ​ഴി​യി​ല്‍ തി​രി​കെ​യെ​ത്തി. ഇ​ന്ന് ഷെ​ഫീ​ല്‍​ഡ് യു​ണൈ​റ്റ​ഡി​നെ എ​വേ മ​ത്സ​ര​ത്തി​ല്‍ നേ​രി​ട്ട ലി​വ​ര്‍​പൂ​ള്‍ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ളു​ടെ വി​ജ​യ​മാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്.

ര​ണ്ടാം പ​കു​തി​യി​ലാ​ണ് ഇ​രു​ഗോ​ളു​ക​ളും പി​റ​ന്ന​ത്. 48-ാം മി​നി​റ്റി​ല്‍ ക​ര്‍​ടി​സ് ജോ​ണ്‍​സ് ആ​ണ് ആ​ദ്യ ഗോ​ള്‍ നേ​ടി​യ​ത്. 64-ാം മി​നി​റ്റി​ല്‍ ഒ​രു സെ​ല്‍​ഫ് ഗോ​ളി​ലൂ​ടെ ലി​വ​ര്‍​പൂ​ള്‍ ര​ണ്ടാം ഗോ​ളും നേ​ടി.

നി​ല​വി​ല്‍ 43 പോ​യി​ന്‍റു​മാ​യി അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് ലി​വ​ര്‍​പൂ​ള്‍ ഉ​ള്ള​ത്. ഷെ​ഫീ​ല്‍​ഡ് അ​വ​സാ​ന സ്ഥാ​ന​ത്താ​ണ്‌.