TRENDING:

Hello world!
ജസിന്ത ആര്‍ഡേണ്‍ വീണ്ടും അധികാരത്തിലേക്ക്...
എം ശിവശങ്കറിനെ പിആർഎസിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് മാറ...
Reporter Kerala
  • Home
  • Kerala
  • India
  • World
  • Special
  • Cinema
  • Sports
  • Crime
  • Feature
  • Pravasi
  • Contact

Select Page

ഐപിഎൽ ആറ് വേദികളിൽ; ഫ്രാഞ്ചൈസികൾ അതൃപ്തരെന്ന് റിപ്പോർട്ട്

Posted by Reporter Correspondent | Feb 28, 2021 | Sports | 0

ഐപിഎൽ ആറ് വേദികളിൽ; ഫ്രാഞ്ചൈസികൾ അതൃപ്തരെന്ന് റിപ്പോർട്ട്

ഈ സീസണിലെ ഐപിഎൽ ആറ് വേദികളിൽ നടത്തുമെന്ന റിപ്പോർട്ടുകളിൽ ഫ്രാഞ്ചൈസികൾക്ക് അതൃപ്തി. രണ്ട് നഗരങ്ങളിലായി ടൂർണമെൻ്റ് നടത്തുമെന്ന തീരുമാനമായിരുന്നു നല്ലതെന്ന് ഫ്രാഞ്ചൈസികൾ അറിയിച്ചതാതാണ് പുതിയ റിപ്പോർട്ടുകൾ. മുംബൈ, ചെന്നൈ, ഡൽഹി, ബെംഗളൂരു, അഹ്മദാബാദ്, കൊൽക്കത്ത എന്നീ 6 വേദികളിലായി ഐപിഎൽ നടത്തുമെന്നാണ് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നത്. ഇതിനു പിന്നാലെയാണ് പുതിയ റിപ്പോർട്ട്.

“രണ്ട് നഗരങ്ങളിലായി ടൂർണമെൻ്റ് നടത്താനുള്ള തീരുമാനമായിരുന്നു നല്ലത്. 2020ലെ ടൂർണമെൻ്റ് മൂന്നു വേദികളിലായാണ് നടന്നത്. അത് നന്നായി പോവുകയും ചെയ്തു. ഫ്രാഞ്ചൈസികൾ തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. മുംബൈ, പൂനെ എന്നിവിടങ്ങളിലായി ഗ്രൂപ്പ് മത്സരങ്ങൾ നടത്തുകയും പ്ലേ ഓഫുകൾ അഹ്മദാബാദിൽ നടക്കുകയും ചെയ്യുമെന്ന ചിന്തയിലാണ് തയ്യാറെടുപ്പുകൾ. ഇപ്പോൾ ആ പദ്ധതികളൊക്കെ മാറും.”- ഫ്രാഞ്ചൈസി പ്രതിനിധികൾ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

മഹാരാഷ്ട്രയിൽ കൊവിഡ് കണക്കുകൾ ഉയരുന്ന സാഹചര്യത്തിൽ ഐപിഎലിനായി ബിസിസിഐ പരിഗണിക്കുന്നത് 4-5 വേദികളെന്ന് റിപ്പോർട്ട് വന്നിരുന്നു. മുംബൈയിൽ മാത്രമായി ഐപിഎൽ നടത്താമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ മുംബൈയിൽ ഐപിഎൽ നടത്താൻ കഴിഞ്ഞേക്കില്ലെന്ന് ബിസിസിഐ കണക്കുകൂട്ടുന്നു. ഈ സാഹചര്യത്തിലാണ് കൂടുതൽ വേദികളിലായി ഐപിഎൽ നടത്താമെന്ന് ബിസിസിഐ കണക്കുകൂട്ടുന്നത്.

രാജ്യത്തെ കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ഐപിഎൽ നടത്തിയത് യുഎഇയിൽ വച്ചായിരുന്നു. ഇക്കൊല്ലം ഇന്ത്യയിൽ വച്ച് തന്നെ ഐപിഎൽ നടത്തുമെന്നാണ് ബിസിസിഐ അറിയിച്ചത്.

Share:

Previousമരക്കാർ മെയ് 13ന് എത്തും
Nextഫിറ്റ്നസ് ടെസ്റ്റിൽ പരാജയം; വരുൺ ചക്രവർത്തിയെ ഇംഗ്ലണ്ട് പരമ്പരയിൽ നിന്ന് പുറത്താക്കിയേക്കും

Related Posts

‘മുഹമ്മദ് ഷമിയെ ഒഴിവാക്കിയത് മികച്ച് തീരുമാനം’; ഇന്ത്യന്‍ സെലക്റ്റര്‍മാരെ പിന്തുണച്ച് മുന്‍ പാകിസ്ഥാന്‍ താരം

‘മുഹമ്മദ് ഷമിയെ ഒഴിവാക്കിയത് മികച്ച് തീരുമാനം’; ഇന്ത്യന്‍ സെലക്റ്റര്‍മാരെ പിന്തുണച്ച് മുന്‍ പാകിസ്ഥാന്‍ താരം

August 9, 2022

ചാമ്പ്യൻസ് ലീഗ് കലാശ പോരാട്ടം ഇന്ന്; ഇംഗ്ലീഷ് ക്ലബ്ബുകളായ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും കിരീട പോരാട്ടത്തിന്

ചാമ്പ്യൻസ് ലീഗ് കലാശ പോരാട്ടം ഇന്ന്; ഇംഗ്ലീഷ് ക്ലബ്ബുകളായ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും കിരീട പോരാട്ടത്തിന്

May 29, 2021

സബ് ചെയ്തതിൽ ദേഷ്യപ്പെട്ട് ക്രിസ്റ്റ്യാനോ ഗ്രൗണ്ട് വിട്ട സംഭവം; അംഗീകരിക്കാനാവില്ലെന്ന് പരിശീലകൻ

സബ് ചെയ്തതിൽ ദേഷ്യപ്പെട്ട് ക്രിസ്റ്റ്യാനോ ഗ്രൗണ്ട് വിട്ട സംഭവം; അംഗീകരിക്കാനാവില്ലെന്ന് പരിശീലകൻ

August 5, 2022

ഐ.പി.എൽ പട്ടിക തയ്യാറാക്കാൻ ടീമുകൾ; പ്രമുഖരെ നിലനിർത്താനുള്ള തത്രപ്പാടിൽ ചെന്നൈയും ബാംഗ്ലൂരും

ഐ.പി.എൽ പട്ടിക തയ്യാറാക്കാൻ ടീമുകൾ; പ്രമുഖരെ നിലനിർത്താനുള്ള തത്രപ്പാടിൽ ചെന്നൈയും ബാംഗ്ലൂരും

November 25, 2021

Advertisement

Recent Posts

  • റബ്ബർ കർഷകരെ സംസ്ഥാന സർക്കാർ പറഞ്ഞ് പറ്റിക്കുന്നു
  • ജെസിഐ അവാര്‍ഡ് മാത്യു കല്ലുംപുറത്തിന്
  • ഹിന്ദു കോണ്‍ക്‌ളേവില്‍ താരമായി ‘മാളികപ്പുറം’ ദേവ നന്ദന
  • അധിക നാള്‍ കാത്തിരിക്കേണ്ട! മാരുതിയുടെ ആദ്യ ഇലക്‌ട്രിക് കാര്‍ ഈ വര്‍ഷം എത്തിയേക്കും
  • ഗാര്‍ഹിക തൊഴില്‍ കരാറുകളുമായി ഇന്‍ഷുറന്‍സ് ബന്ധിപ്പിക്കുന്ന നിയമം ഉടന്‍ നടപ്പിലാക്കും: സൗദി അറേബ്യ
  • ഭാരതാംബയുടെ മക്കള്‍ക്ക് ഇടയില്‍ വേര്‍തിരിവ് ഉണ്ടാക്കാന്‍ ശ്രമം, ഏതു വിധേനയും തടയും: മോദി
  • ഒഡിഷ ആരോഗ്യമന്ത്രിക്ക് നേരെ വെടിയുതിര്‍ത്തത് പോലീസുകാരന്‍
  • വീശിയടിച്ച്‌ ന്യൂനമര്‍ദ്ദം, തെക്കന്‍ ജില്ലകളെ വിഴുങ്ങാന്‍ പെരുമഴ
  • ഈ അതുല്യ കലാകാരന്മാരെ ഒഴിവാക്കിയാല്‍ സ്ഫടികത്തില്‍ വേറെന്താണു ബാക്കി..! ഭദ്രന്‍
  • ‘ഏറ്റവും സുന്ദരിയായ സ്ത്രീ’ – ഭാര്യയെ പുകഴ്ത്തിയ ആരാധകര്‍ക്ക് രോഹന്‍ ബൊപ്പണ്ണയുടെ മറുപടി
  • വെഞ്ഞാറമൂട്ടില്‍ രണ്ട് കോടിയുടെ വീടുവച്ച പൊലീസുകാരനെ കുറിച്ചുള്ള അന്വേഷണത്തില്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍, ദുരൂഹമായി ചുവന്ന കാറും
  • ഗുരുവായൂരപ്പന് നേര്‍ച്ച, ക്ഷേത്രനഗരിയില്‍ 55 കോടിയുടെ അത്യാധുനിക ആശുപത്രി ഒരുക്കാന്‍ മുകേഷ് അംബാനി: ദേവസ്വം അധികൃതരോട് സമ്മതമറിയിച്ച്‌ അനന്ത് അംബാനി
  • ആളെ തിരക്കി നെട്ടോട്ടമോടി റൊണാള്‍ഡോയും കുടുംബവും! പിന്നിലെ കാരണം കേട്ട് ഞെട്ടി ആരാധകര്‍
  • അമ്മയുടെ മരണം താങ്ങാനായില്ല,, ആശുപത്രി മുറിയില്‍ നിലത്തിരുന്ന് പൊട്ടിക്കരഞ്ഞ് രാഖി സാവന്ത്
  • പാകിസ്ഥാന്റെ അവസ്ഥ ലങ്കയെക്കാള്‍ മോശമായ നിലയില്‍, കാശിനായി കാലുപിടിച്ച്‌ സര്‍ക്കാര്‍, കുടിവെള്ളംപോലും ഇല്ലാതെ ജനം
  • ‘സ്വന്തമായി പരിഹാരം കാണാനും അറിയാം, മറ്റ് രാജ്യങ്ങള്‍ക്കു വേണ്ടി പരിഹാരം കണ്ടെത്താനും അറിയാം’; ഭാരതത്തെ പ്രശംസിച്ച്‌ യുഎന്‍ ജനറല്‍ അസംബ്ലി ചീഫ്
  • ലൈംഗിക ബന്ധത്തിന് സമ്മതത്തിന് പ്രാധാന്യം വേണമെന്ന് കോടതി; വിയോജിച്ച്‌ പുതുതലമുറ
  • കശ്മീരില്‍ ഹിന്ദു വംശഹത്യ നടന്നിട്ടില്ല; കശ്മീരി പണ്ഡിറ്റുകള്‍ക്ക് പലായനം ചെയ്യേണ്ടി വന്നിട്ടില്ല എന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അബു ആസ്മി
  • ഹിന്ദു നാഷണലിസ്റ്റ് എന്ന വിശേഷണം ഇന്ത്യയ്‌ക്ക് കല്‍പ്പിച്ചുനല്‍കുന്ന വിദേശ മാദ്ധ്യമങ്ങള്‍ യൂറോപ്പിനെയും അമേരിക്കയെയും ക്രിസ്റ്റ്യന്‍ നാഷണലിസ്റ്റ് എന്ന് പറയാറില്ല: എസ് ജയശങ്കര്‍
  • ഇറാനില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം, ഏഴ് മരണം
  • ന്യൂസിലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20 ഇന്ന്; ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത
  • ഈ പ്രപഞ്ചത്തില്‍ എന്തൊക്കെയുണ്ട്? ആകാശഗംഗയ്ക്ക് 1361 കോടി വര്‍ഷം പ്രായം, സൂര്യന് 500 കോടിയും ഭൂമിക്ക് 460 കോടി വര്‍ഷവും
  • വഴിയരികിൽ വാഹനം നിർത്തി ഡോർ തുറക്കുമ്പോൾ ശ്രദ്ധിക്കണേ; ഫെയ്സ്ബുക്ക് പോസ്റ്റുമായി കേരള പൊലീസ്
  • നടി രാഖി സാവന്തിന്റെ അമ്മ അന്തരിച്ചു
  • ‘ഹൃദയം നിറഞ്ഞിരിക്കുന്നു’; മസാബയുടെ വിവാഹ ചിത്രങ്ങൾ പങ്കുവച്ച് നീന ഗുപ്ത
  • അറുതിയില്ലാത്ത ദുരിതം! സംസ്ഥാനത്ത് നാല് വര്‍ഷത്തിനുള്ളില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 105 പേര്‍
  • മാസം 4,500 പൗണ്ട് കൊടുക്കാന്‍ തയ്യാര്‍; റൊണാള്‍ഡോയ്ക്ക് ഷെഫിനെ കിട്ടാനില്ല!
  • മൂന്നാറിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിനോദ സഞ്ചാരിയെ കാണാതായി
  • മണ്ണാര്‍ക്കാട് കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്തു
  • ബൈഡന്റെ ഷാഡോ കാമ്പയിൻ
  • ഒമാനില്‍ ഇന്‍ഡ്യന്‍ സ്‌കൂളുകളിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഫെബ്രുവരി 1 മുതല്‍ നടക്കും
  • ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4×4 എസ്‌യുവിയുടെ ലോഞ്ച് ടൈംലൈന്‍ പങ്കുവെച്ച്‌ മാരുതി
  • ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് നിയന്ത്രണമെന്ന് ജില്ലാ കളക്ടര്‍
  • ഭൂമിയെ ലക്ഷ്യമാക്കി ഉല്‍ക്ക, 2200 മൈല്‍ മാത്രം അകലെ; തൊട്ടരികിലൂടെ കടന്നുപോകുന്നതില്‍ റെക്കോര്‍ഡ്
  • വ്യോമസേനാ യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീണു; മധ്യപ്രദേശില്‍ അപകടം
  • ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു
  • ‘അമ്മയാകാൻ പറ്റിയ സമയം 22 വയിസനും 30 വയസിനും മധ്യേ’: അസം മുഖ്യമന്ത്രി
  • എൽഡിഎഫിൽ ചർച്ചകൾ ഉണ്ടാകുന്നില്ല, റോഡ് നിർമ്മാണത്തിലുൾപ്പെടെ കാലതാമസം; കെ ബി ഗണേഷ്‌കുമാർ
  • ‘വൊക്കേഷണൽ ഹയർ സെക്കന്ററി കോഴ്സുകൾ മാറ്റത്തിന്റെ പാതയിൽ’; തൊഴിൽമേളകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി
  • വഴിയാത്രക്കാരുടെ ഇടയിലേക്ക് ഓട്ടോ ഇടിച്ചുകയറി; നാല് വയസുകാരന്‍ മരിച്ചു
  • ലിജോ ഒരു ജീനിയസ്, ‘മമ്മൂട്ടിയുടെ അഭിനയം അന്തർദേശീയ നിലവാരം പുലർത്തുന്നു’; ശ്രീകുമാരൻ തമ്പി
  • കപ്പേളയുടെ തെലുങ്ക് റീമേക്ക്; ബുട്ട ബൊമ്മ ട്രെയ്‌ലര്‍ പുറത്ത്
  • ഓസ്‌ട്രേലിയൻ ഓപ്പൺ; കന്നി ഗ്രാൻഡ് സ്ലാം സ്വന്തമാക്കി അരിന സബലെങ്ക
  • നാഷണൽ ബീച്ച് ഫുട്ബോളിൽ ഗോൾ മഴ പെയ്യിച്ച് കേരളം(19-02)
  • പ്ലാസ്റ്റിക് ഒഴിവാക്കാന്‍ അബൂദബി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍
  • മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്ന് എഫ് എ കപ്പില്‍ ഇറങ്ങും
  • എഫ് എ കപ്പ്‌ നാലാം റൗണ്ട് ; ടോട്ടന്‍ഹാം vs പ്രെസ്റ്റണ്‍ നോര്‍ത്ത് ഏന്‍ഡ്
  • ഞാന്‍ നിക്കണോ, പോണോ; ആളുകള്‍ക്ക് എന്‍റെ ശരീരമാണ് പ്രശ്‌നമെന്ന് രശ്മിക മന്ദാന
  • മനോഹരമായ മുഖവും, കണ്ണുകളും; ലോകത്തിലെ ഏറ്റവും സുന്ദരന്‍ ഇതാണ്
  • 700 സീറ്റുകളുള്ള തിയറ്ററില്‍ 1500 ടിക്കറ്റുകള്‍ വിറ്റു; പത്താന്‍ സിനിമ കാണാന്‍ എത്തിയ തീവ്ര ഇസ്ലാമിസ്റ്റുകള്‍ തിയേറ്ററിലെയും, കാന്റീനിലെയും സാധനങ്ങളുമായി സ്ഥലം വിട്ടു

Categories

  • Business
  • Cinema
  • Crime
  • Feature
  • India
  • Kerala
  • Latest News
  • Local
  • Main News
  • Pravasi
  • Special
  • Sports
  • Uncategorized
  • US News
  • World

Don’t Miss This

  • റബ്ബർ കർഷകരെ സംസ്ഥാന സർക്കാർ പറഞ്ഞ് പറ്റിക്കുന്നു
  • ജെസിഐ അവാര്‍ഡ് മാത്യു കല്ലുംപുറത്തിന്
  • ഹിന്ദു കോണ്‍ക്‌ളേവില്‍ താരമായി ‘മാളികപ്പുറം’ ദേവ നന്ദന
  • അധിക നാള്‍ കാത്തിരിക്കേണ്ട! മാരുതിയുടെ ആദ്യ ഇലക്‌ട്രിക് കാര്‍ ഈ വര്‍ഷം എത്തിയേക്കും
  • ഗാര്‍ഹിക തൊഴില്‍ കരാറുകളുമായി ഇന്‍ഷുറന്‍സ് ബന്ധിപ്പിക്കുന്ന നിയമം ഉടന്‍ നടപ്പിലാക്കും: സൗദി അറേബ്യ
  • ഭാരതാംബയുടെ മക്കള്‍ക്ക് ഇടയില്‍ വേര്‍തിരിവ് ഉണ്ടാക്കാന്‍ ശ്രമം, ഏതു വിധേനയും തടയും: മോദി
  • ഒഡിഷ ആരോഗ്യമന്ത്രിക്ക് നേരെ വെടിയുതിര്‍ത്തത് പോലീസുകാരന്‍
  • വീശിയടിച്ച്‌ ന്യൂനമര്‍ദ്ദം, തെക്കന്‍ ജില്ലകളെ വിഴുങ്ങാന്‍ പെരുമഴ
  • ഈ അതുല്യ കലാകാരന്മാരെ ഒഴിവാക്കിയാല്‍ സ്ഫടികത്തില്‍ വേറെന്താണു ബാക്കി..! ഭദ്രന്‍
  • ‘ഏറ്റവും സുന്ദരിയായ സ്ത്രീ’ – ഭാര്യയെ പുകഴ്ത്തിയ ആരാധകര്‍ക്ക് രോഹന്‍ ബൊപ്പണ്ണയുടെ മറുപടി

Designed by Elegant Themes | Powered by WordPress