കൊച്ചി: ദക്ഷിണ റെയില്‍വേ 20 മെമു സ്‌പെഷല്‍ ട്രെയിനുകളുടെ സര്‍വീസ് മാര്‍ച്ച്‌ 15 മുതല്‍ പുനരാരംഭിക്കും. ഇതില്‍ കേരളത്തിലെ എട്ടു സര്‍വീസുകളും ഉള്‍പെടും. കേരളത്തില്‍ പുതിയതായി മലബാര്‍ മേഖലയില്‍ ഷൊര്‍ണൂര്‍ – കണ്ണൂര്‍ റൂട്ടിലാണു പരമ്പരാഗത പാസഞ്ചര്‍ ട്രെയിനിനു പകരം മെമു സര്‍വീസ് തുടങ്ങുന്നത്.
എന്നാല്‍ ഞായറാഴ്ച സര്‍വീസുണ്ടാകില്ല. അണ്‍റിസര്‍വ്ഡ് സ്‌പെഷല്‍ ട്രെയിനുകള്‍ വേണമെന്ന യാത്രക്കാരുടെ നിരന്തരമായ ആവശ്യത്തിനാണ് ഇതോടെ പരിഹാരമായത്.

06014 കൊല്ലം ആലപ്പുഴ 3.305.45 (15 മുതല്‍)
06013 ആലപ്പുഴ കൊല്ലം 17.2019.25 (17)

06016 ആലപ്പുഴ എറണാകുളം 7.259.00 (15)

06015എറണാകുളം ആലപ്പുഴ 15.4017.15 (17)

06018 എറണാകുളം ഷൊര്‍ണൂര്‍ 17.3520.50 (15)

06017 ഷൊര്‍ണൂര്‍ എറണാകുളം 3.306.50 (17)

06023 ഷൊര്‍ണൂര്‍ കണ്ണൂര്‍ 4.309.10 (16)

06024 കണ്ണൂര്‍ ഷൊര്‍ണൂര്‍ 17.2022.55 (16)