കൊല്ലം: മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ യാത്ര ചെയ്ത രാഹുല്‍ ഗാന്ധിയുടെ വീഡിയോയെ പരിഹസിച്ച് ബിജെപി നേതൃത്വം .
യുട്യൂബര്‍മാര്‍ക്ക് വരിക്കാരെ കൂട്ടാനുള്ള നീക്കമാണ് രാഹുല്‍ നടത്തുന്നതെന്ന് ബിജെപി നേതൃത്വം പരിഹസിച്ചു .
രാഹുലിന്റെ യാത്രകളൊന്നും അത്മാര്ഥതയുള്ളതല്ലെന്നും ബിജെപി നേതൃത്വം പരിഹസിച്ചു . ഇതൊക്കെ വെറും നാടകമാണെന്നും ബിജെപിയുടെയും സിപിഎമ്മിന്റെയും അനുകൂല പേജുകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.