ക​ള്ളം കൈ​യോ​ടെ പി​ടി​ച്ച​പ്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ത​ല‍​യി​ൽ കെ​ട്ടി​വ​ച്ച് ര​ക്ഷ​പെ​ടാ​നു​ള്ള നാ​ണം​കെ​ട്ട ശ്ര​മ​മാ​ണ് മു​ഖ്യ​മ​ന്ത്രി ന​ട​ത്തു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.

ഇ​എം​സി​സി​യു​മാ​യി സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ട്ട ധാ​ര​ണാ​പ​ത്ര​ത്തി​ന്‍റെ പ​ക​ർ​പ്പും അ​ദ്ദേ​ഹം പു​റ​ത്തു​വി​ട്ടു. ക​മ്പ​നി​യു​മാ​യി ഒ​പ്പി​ട്ട ധാ​ര​ണ​പ​ത്ര​ത്തി​ന്‍റെ പ​ക​ർ​പ്പും ക​മ്പ​നി​ക്ക് സ്ഥ​ലം അ​നു​വ​ദി​ച്ച​തി​ന്‍റെ രേ​ഖ​യു​മാ​ണ് അ​ദ്ദേ​ഹം പു​റ​ത്തു​വി​ട്ട​ത്.

സ​ർ​ക്കാ​ർ ന​യ​ത്തി​ൽ ഭേ​ദ​ഗ​തി​വ​രു​ത്തി അ​മേ​രി​ക്ക​ൻ ക​മ്പ​നി​യെ സ​ഹാ​യി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് സ​ർ​ക്കാ​ർ ചെ​യ്ത​ത്. ആ​ഴ​ക്ക​ട​ലി​ൽ ന​മ്മു​ടെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ യാ​നം ഇ​റ​ക്കു​ക​യും ഇ​എം​സി​സി സം​ഭ​ര​ണ​വും സം​സ്കാ​ര​ണ​വും വി​പ​ണ​ന​വും ന​ട​ത്തു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു ആ​ലോ​ച​ന. ക​ള്ള​ക്ക​ളി കൈ​യോ​ടെ പി​ടി​ച്ച​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി​ക്ക് ജാ​ള്യ​ത​യാ​ണ്.

സ​ർ​ക്കാ​ർ ന​യ​ത്തി​ന് എ​തി​രെ​ങ്കി​ൽ എ​ന്തി​ന് ഇ​എം​സി​സി​യു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ടു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ വ​ഴി​യാ​ധാ​ര​മാ​ക്കു​ന്ന ര​ണ്ട് എം​ഒ​യു​വും റ​ദ്ദാ​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വി​ശ്യ​പ്പെ​ട്ടു. ഇ​എം​സി​സി ക​മ്പ​നി അ​ധി​കൃ​ത​ർ ത​ന്നെ ക​ണ്ടി​ട്ടി​ല്ല. അ​വ​രെ താ​ൻ വി​ട്ട​താ​ണെ​ന്ന് തെ​ളി​യി​ക്കാ​ൻ വ്യ​വ​സാ​യ മ​ന്ത്രി​യെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്നും പ്ര​തി​പ​ക്ഷ​നേ​താ​വ് പ​റ​ഞ്ഞു.