കാര്‍ഷികാ നിയമങ്ങള്‍ക്കെതിരെ സമരം നടത്തുന്ന പ്രതിഷേധക്കാര്‍ക്കെതിരെ നടപടി കടുപ്പിച്ച്‌ ഹരിയാന സര്‍ക്കാര്‍. പ്രതിഷേധങ്ങള്‍ക്കിടെ കലാപം സൃഷ്ടിച്ച്‌ പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനായി പുതിയ നിയമം ആവിഷ്‌ക്കരിക്കാനൊരുങ്ങുകയാണ് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍.

പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. പൊതു മുതല്‍ നശിപ്പിക്കാനുള്ള അവകാശം ആര്‍ക്കുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.പ്രതിഷേധക്കാര്‍ക്കെതിരെ നടപടി കടുപ്പിച്ച്‌ ഹരിയാന സര്‍ക്കാര്‍. പ്രതിഷേധങ്ങള്‍ക്കിടെ കലാപം സൃഷ്ടിച്ച്‌ പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനായി പുതിയ നിയമം ആവിഷ്‌ക്കരിക്കാനൊരുങ്ങുകയാണ് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.