പത്തനംതിട്ട : ശബരിമല നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ട കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍എസ്‌എസ്.

ഇതിലും ഗൗരവമേറിയ പല കേസുകളും സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്‌തമാക്കി .

നിരപരാധികള്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്നും . അല്ലാത്തപക്ഷം വിശ്വാസികള്‍ക്കെതിരായ സര്‍ക്കാരിന്‍റെ പ്രതികാര മനോഭാവമായി ഇത് വിലയിരുത്തപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .