കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വ്യാജമദ്യ നിര്‍മ്മാണശാലയില്‍ ആഭ്യന്തര മന്ത്രാലയം നടത്തിയ റെയ്ഡില്‍ വന്‍തോതില്‍ വ്യാജമദ്യം പിടികൂടി. മൂന്ന് ഏഷ്യക്കാര്‍ പിടിയിലായി. കബ്ദ് ഏരിയയിലെ ഒരു റിസോര്‍ട്ടിലാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.