കിളിമാനൂര്‍ സ്വദേശി കുവൈറ്റില്‍ നിര്യാതനായി.

കിളിമാനൂര്‍ സ്വദേശി കുവൈറ്റില്‍ നിര്യാതനായി.

വെള്ളല്ലൂര്‍ ആല്‍ത്തറയില്‍ ,ആലുവിള വീട്ടില്‍ ധര്‍മ്മപുത്രന്‍ ആചാരിയുടെ മകന്‍ സുനില്‍ കുമാ(43 ആണ് കുവൈറ്റില്‍ വച്ച് മരണപ്പെട്ടത്.

മൃതദേഹം ബുധന്‍ാഴ്ച്ച രാവിലെ എട്ടുമണീയോടെ വെള്ളല്ലൂരില്‍ കൊണ്ട് വന്ന് വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.

മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് കുവൈററില്‍ വെച്ചാണ് സുനില്‍ കുമാര്‍ മരണപ്പെട്ടത്.

ഭാര്യ സുഷമ.മകന്‍ സജ്ജയ്. സഹോദരങ്ങള്‍ വേണു,മിനി

Leave a Reply

Your email address will not be published.