മരുമകളുമായി അവിഹിത ബന്ധം;എഴുപതുകാരനെ ബന്ധുക്കൾ കുത്തിക്കൊന്നു

മരുമകളുമായി അവിഹിത ബന്ധമെന്നാരോപിച്ച് എഴുപതുകാരനെ ബന്ധുക്കൾ കുത്തിക്കൊന്നു. ചെന്നൈയിലെ ജെജെ നഗറില്‍ തിങ്കളാഴ്ചയാണ് യേശുരാജന്‍ എന്നയാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. യേശുരാജന് മകന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊല. അയൽവാസികൾ പൊലീസിൽ പരാതിപ്പെട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. അമ്പത്തൂരിൽ വര്‍ക്ക്‌ഷോപ്പ് നടത്തി വരുന്നയാളാണ് യേശുരാജന്‍. ഭാര്യ കലയ്ക്കും മകനും മകന്റെ ഭാര്യ റൂബി (28) യ്ക്കുമൊപ്പമായിരുന്നു ഇയാളുടെ താമസം. യേശുരാജന്‍ തന്റെ പേരിലുള്ള സ്വത്തുക്കളെല്ലാം റൂബിയുടെ പേരിൽ എഴുതി വെച്ചു. ഇക്കാര്യം അറിഞ്ഞ ഭാര്യ കല വിവരം സഹോദരന്‍ ഗോപാലിനോട് പറയുകയായിരുന്നു. സ്വത്തുക്കള്‍ കൈവിട്ടുപോകുമെന്ന് കരുതിയ കലയും ഗോപാലും യേശുരാജനെ കൊലപ്പെടുത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു. ഇതിനായി സഹോദരി ഡൈസി, മകള്‍ ജെന്നിഫര്‍ മകളുടെ…

"മരുമകളുമായി അവിഹിത ബന്ധം;എഴുപതുകാരനെ ബന്ധുക്കൾ കുത്തിക്കൊന്നു"

റിയാലിറ്റി ഷോ താരത്തിന്റെ വസ്ത്രം ലൈവ് ഷോയ്ക്കിടെ അഴിഞ്ഞു വീണു;വീഡിയോ

ചാനലിലെ ലൈവ് ഷോയ്ക്കിടെ റിയാലിറ്റി ഷോ താരത്തിന്റെ വസ്ത്രം അഴിഞ്ഞു വീണു. അമേരിക്കന്‍ ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബ്രദറിലാണ് സംഭവം. മോഡലും നടിയുമായ കോര്‍ട്ടനി ആക്ടിനാണ് അക്കിടി പറ്റിയത്. കാണികളെ അഭിവാദ്യം ചെയ്ത് കൊണ്ട് സ്റ്റെപ്പിറങ്ങി വന്നപ്പോഴാണ് ചെരുപ്പിന്റെ ഹീലില്‍ കുടുങ്ങി കോര്‍ട്‌നിയുടെ മേല്‍വസ്ത്രം അഴിഞ്ഞു വീണത്. എന്നാല്‍ അടിവസ്ത്രം ധരിക്കാതെ പരിപാടിക്കെത്തിയ കോര്‍ട്‌നിയുടെ മേല്‍വസ്ത്രവും അഴിഞ്ഞു വീണതോടെ പൂര്‍ണ നഗ്‌നയായി താരത്തിന് വേദിയില്‍ നിന്നും രക്ഷപ്പെടേണ്ടി വന്നു.  ചാനലുകാര്‍ തന്നെ പുറത്തു വിട്ട വിഡിയോയില്‍ നഗ്‌നത മറയ്ക്കാന്‍ കഷ്ടപ്പെടുന്ന കോര്‍ട്‌നിയെ കാണാം. പെട്ടെന്നുണ്ടായ ഈ സംഭവത്തില്‍ പകച്ച് നില്‍ക്കുന്ന മറ്റൊരു അവതാരക കൂടിയായ എമ്മ വില്യംസിനെയും വിഡിയോയില്‍ കാണാം. എന്നാല്‍ അടിവസ്ത്രം ധരിക്കാതെ വന്നതും, പെട്ടെന്ന്…

"റിയാലിറ്റി ഷോ താരത്തിന്റെ വസ്ത്രം ലൈവ് ഷോയ്ക്കിടെ അഴിഞ്ഞു വീണു;വീഡിയോ"

പൂര്‍ണനഗ്‌നയായി ആള്‍തിരക്കിലൂടെ നടന്നിട്ടും ആരും തിരിച്ചറിഞ്ഞില്ല!യുവതിയുടെ വീഡിയോ വൈറലാകുന്നു

ബൂട്ടും സ്‌കാര്‍ഫും തൊപ്പിയുമൊക്കെ ധരിച്ച് മരിയ ലുസിയോട്ടി എന്ന യുവമോഡല്‍ തിരക്കുള്ള മാളിലൂടെ കയറി ഇറങ്ങി നടന്നു. കണ്ടാല്‍ ഫ്രീക്ക് ലുക്കാണെങ്കിലും മരിയ വസ്ത്രം ധരിച്ചിട്ടില്ലെന്ന് പറയുമ്പോഴാണ് സംഭവം മനസ്സിലാകുന്നത്. ബോഡി പെയിന്റിങ് എന്ന വിദ്യയിലൂടെയാണ് മരിയ ഏവരെയും അദ്ഭുതപ്പെടുത്തിയത്. ഒറ്റനോട്ടത്തില്‍ വസ്ത്രം ധരിച്ചിട്ടില്ലെന്ന തോന്നലുണ്ടാക്കാത്ത വിധം മനോഹരമായിട്ടാണ് മരിയ തന്റെ ശരീരത്തില്‍ പെയിന്റ് പൂശിയത്. മാളിലൂടെ കറങ്ങിനനടന്ന മരിയയെ പലരും തിരിച്ചറിഞ്ഞതേയില്ല. എന്നാല്‍ സംശയം തോന്നിയ ചിലരാകട്ടെ തുറിച്ചു നോക്കുകയും ചിലര്‍ ഇതു ശരിക്കും പാന്റ്‌സ് തന്നെയാണോ എന്നു ചോദിക്കുകയും ചെയ്തു. ടോപ്പിന്റെ സ്ഥാനത്ത് കറുത്ത നിറത്തിലുള്ള പെയിന്റും പാന്റ്‌സിന്റെ സ്ഥാനത്ത് നീലനിറത്തിലുള്ള ജീന്‍സും വരയ്ക്കുകയാണ് ചെയ്തത്. ജെന്‍ എന്ന ബോഡി പെയിന്ററാണ് മനോഹരമായ…

"പൂര്‍ണനഗ്‌നയായി ആള്‍തിരക്കിലൂടെ നടന്നിട്ടും ആരും തിരിച്ചറിഞ്ഞില്ല!യുവതിയുടെ വീഡിയോ വൈറലാകുന്നു"

പോലീസിന്റെ മിന്നല്‍ റെയ്ഡ് അനാശാസ്യത്തില്‍ ഏര്‍പ്പെട്ടിരുന്ന കോളേജ് വിദ്യാര്‍ത്ഥിനികള്‍ കുടുങ്ങി

റോഹ്തക്ക് : ഹരിയാനയിലെ റോഹ്തക്കിലെ ഹോട്ടലില്‍ പട്ടാപ്പകല്‍ പൊലീസ് വ്യാഴാഴ്ച നടത്തിയ മിന്നല്‍ റെയ്ഡിലാണ് വന്‍ സെക്സ് റാക്കറ്റ് സംഘത്തെ പിടികൂടിയത്. സംശയാസ്പദമായ സാഹചര്യത്തില്‍ കാണപ്പെട്ട 50 ജോഡികളെ പൊലീസ് അറസ്റ്റ് ചെയ്തു.അപ്രതീക്ഷിതമായിരുന്നു പൊലീസ് റെയ്ഡ്. മുറികളില്‍ നിന്നും ധാരാളം മദ്യ കുപ്പികളും, ഗര്‍ഭ നിരോധന ഉറകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പെണ്‍കുട്ടികളില്‍ ഏറെയും കോളേജ് വിദ്യാര്‍ത്ഥിനികളാണ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് ഇത്രയധികം ജോഡികള്‍ പിടിയിലാവുന്നത്. പെണ്‍വാണിഭത്തിന് സഹായിക്കും വിധം മണിക്കൂര്‍ വ്യവസ്ഥയിലാണ് ഇവിടെ മുറികള്‍ വാടകയ്ക്ക് നല്‍കിയിരുന്നത്. സംഭവത്തില്‍ ഹോട്ടല്‍ ഉടമയ്ക്കെതിരെയും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

"പോലീസിന്റെ മിന്നല്‍ റെയ്ഡ് അനാശാസ്യത്തില്‍ ഏര്‍പ്പെട്ടിരുന്ന കോളേജ് വിദ്യാര്‍ത്ഥിനികള്‍ കുടുങ്ങി"

ആണ്‍കുട്ടിയുമായി ഒളിച്ചോടി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട 24കാരി അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമായി ഒളിച്ചോടിയ 24 കാരി പൊലീസ് പിടിയില്‍. കര്‍ണാടക കോളാര്‍ സ്വദേശി നളിനി പ്രിയയാണ് അറസ്റ്റിലായത്. 17 വയസ്സുകാരനുമായി യുവതി തമിഴ്‌നാട്ടിലേക്ക് ഒളിച്ചോടുകയായിരുന്നു. ബാല ലൈംഗിക പീഡന വിരുദ്ധ നിയമമായ പോക്‌സോ വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. 17 കാരന്റെ മാതാപിതാക്കളുടെ പരാതിയില്‍ കര്‍ണാടക കോളാര്‍ സ്വദേശി നളിനി പ്രിയയെ ആണ് അറസ്റ്റ് ചെയ്തത്. ആണ്‍കുട്ടിയുമായി യുവതി തമിഴ്‌നാട്ടിലേക്കാണ് ഒളിച്ചോടിയത്. ആണ്‍കുട്ടിയുടെ വീടിന് അടുത്താണ് വിവാഹിതയായ നളിനി താമസിച്ചിരുന്നത്. ഭര്‍ത്താവുമായി അത്ര രസത്തിലല്ലായിരുന്ന യുവതി 17കാരനുമായി അടുത്തു. തുടര്‍ന്ന് ഭര്‍ത്താവിനെ ഉപേക്ഷിച്ച് സെപ്തംബര്‍ എട്ടിന് ആണ്‍കുട്ടിയുമായി ചെന്നൈയിലേക്ക് പോവുകയായിരുന്നു. വേളാങ്കണ്ണിയിലാണ് ഇവര്‍ ഒളിച്ചു കഴിഞ്ഞത്. ഇവിടെ വെച്ച് കൗമാരക്കാരനുമായി പലകുറി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.…

"ആണ്‍കുട്ടിയുമായി ഒളിച്ചോടി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട 24കാരി അറസ്റ്റില്‍"

ഞെട്ടിത്തരിച്ച് സിനിമാലോകം ‘ഇര’യ്ക്ക് ദിലീപിന്റെ ജയില്‍വാസവുമായി ബന്ധം? ഞെട്ടിക്കുന്ന സാമ്യവുമായി പോസ്റ്റര്‍ പുറത്ത്‌

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ഇര എന്ന ചിത്രത്തിന്റെ നടന്‍ ദിലീപിന്റെ ജയില്‍ വാസവും അനുബന്ധസംഭവങ്ങളുമാണ് പ്രതിപാദിക്കുന്നതെന്ന് സൂചന .ദിലീപിന്റെ ജയില്‍ ജീവിതവുമായി ഞെട്ടിക്കുന്ന സാമ്യമുള്ള പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ഒരു സൂപ്പര്‍താരമായാണ് ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്നത്. വൈശാഖിന്റെ അസോസിയേറ്റ് ആയിരുന്ന സൈജു എസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൈശാഖ് ഉദയ്കൃഷ്ണ പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രമാണ് ഇര.കഥാതന്തു പുറത്ത് വരാതിരിക്കാന്‍ അതീവ രഹസ്യമായാണ ഈചിത്രത്തിന്റെ ്ചിത്രീകരണം നടക്കുന്നത്‌ ദിലീപിന്റെ ജയില്‍ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയമെന്ന സംശയം ബലപ്പെടുത്തുന്ന പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. ഇര എന്ന പേരും ഉണ്ണിയുടെ കഥാപാത്രത്തിന്റെ ലുക്കും നേരത്തെ തന്നെ സംശയങ്ങള്‍ക്ക് കാരണമായിരുന്നു. അതിനെ ബലപ്പെടുത്തുന്നതാണ് ഇപ്പോള്‍ പുറത്ത് വന്ന പോസ്റ്റര്‍. ജയിലില്‍…

"ഞെട്ടിത്തരിച്ച് സിനിമാലോകം ‘ഇര’യ്ക്ക് ദിലീപിന്റെ ജയില്‍വാസവുമായി ബന്ധം? ഞെട്ടിക്കുന്ന സാമ്യവുമായി പോസ്റ്റര്‍ പുറത്ത്‌"

ഭാര്യവീടിനു സമീപത്തെ 16 കാരിയുമായി യുവാവിനു പ്രണയം, പിന്നെ കന്യാകുമാരിയിലെ ലോഡ്ജില്‍ വച്ചു ലൈംഗികബന്ധം..ബ്ലീഡിങ് കണ്ട് ഭയന്നു ഹോസ്പറ്റില്‍ എത്തി: പിന്നെ നെയ്യാറ്റിന്‍കരയില്‍ സംഭവിച്ചത് …

നെയ്യാറ്റിന്‍കരയില്‍ ഭാര്യ വീട്ടില്‍ പോകുമ്പോഴാണു 27 കാരനായ സുമേഷ്  16 കാരിയായ പെണ്‍കുട്ടിയെ കാണുന്നതും പ്രണയത്തിലാകുന്നതും. ഇതോടെ ഭാര്യ വീട്ടില്‍ സന്ദര്‍ശനം പതിവാക്കി. പ്രണയത്തിലായ പെണ്‍കുട്ടിക്കു ഭാര്യ വീട്ടുക്കാരുമായി നല്ലബന്ധം ഉള്ളതിനാല്‍ ഇരുവരും തമ്മില്‍ അടുത്തിടപഴകാനും തുടങ്ങി. കൂടാതെ ഇരുവരും ശംഖുമുഖം പൊന്‍മുടി ബീച്ചുകളിലും ഒരുമിച്ചു സന്ദര്‍ശനം പതിവായിരുന്നു എന്നു പറയുന്നു. കഴിഞ്ഞ 13 നായിരുന്നു ഇരുവരും ഒന്നിച്ചു കന്യാകുമാരിയില്‍ പോകുന്നത്. പെണ്‍കുട്ടി കോച്ചിങ് സെന്ററില്‍ പോകുകയാണ് എന്ന വ്യാജേന വീട്ടില്‍ നിന്ന് ഇറങ്ങി   സുമേഷിനൊപ്പം കന്യാകുമാരിയില്‍ പോകുകയായിരുന്നു. അവിടെ നിന്നു ഒരു ലോഡ്ജിലേത്തി. ലോഡ്ജില്‍ വച്ച് ഇരുവരും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു. എന്നാല്‍ പെണ്‍കുട്ടിക്ക് ബ്ലീഡിങ് വന്നതോടെ ഇരുവരും ഭയന്നു പോയി. ലോഡ്ജില്‍ നിന്ന് ഇറങ്ങി ഇവര്‍…

"ഭാര്യവീടിനു സമീപത്തെ 16 കാരിയുമായി യുവാവിനു പ്രണയം, പിന്നെ കന്യാകുമാരിയിലെ ലോഡ്ജില്‍ വച്ചു ലൈംഗികബന്ധം..ബ്ലീഡിങ് കണ്ട് ഭയന്നു ഹോസ്പറ്റില്‍ എത്തി: പിന്നെ നെയ്യാറ്റിന്‍കരയില്‍ സംഭവിച്ചത് …"

അധ്യാപികയ്‌ക്കൊപ്പം നാടുവിട്ട വിദ്യാര്‍ഥി ടീച്ചറെ ഗര്‍ഭിണിയാക്കിയ ശേഷം കൈയൊഴിഞ്ഞു; കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് അധ്യാപികജയിലിലുമായി

അധ്യാപികയ്‌ക്കൊപ്പം നാടുവിട്ട 15 കാരന്‍ കാമുകനു മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ അനുമതി. 2016 മാര്‍ച്ചിലാണു തിരുച്ചിറപ്പള്ളി സ്വദേശിയായ പത്താം ക്ലാസുകാരന്‍ അധ്യാപികയ്‌ക്കൊപ്പം നാടുവിട്ടത്.മദ്രാസ് കോടതിയില്‍ കഴിഞ്ഞ ദിവസമാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. ഇരുവരുടെയും വാദങ്ങള്‍ കൃത്യമായി കേട്ട കോടതി ഒടുവില്‍ അധ്യാപികയ്‌ക്കൊപ്പം നാടുവിട്ട 15 കാരന്‍ കാമുകനു മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ അനുമതി നല്‍കി. 2016 മാര്‍ച്ചിലാണു തിരുച്ചിറപ്പള്ളി സ്വദേശിയായ പത്താം ക്ലാസുകാരന്‍ അധ്യാപികയ്‌ക്കൊപ്പം നാടുവിട്ടത്. വീട്ടില്‍ ഉണ്ടായിരുന്ന പതിനായിരം രൂപയും അറുപതു പവന്‍ സ്വര്‍ണ്ണാഭരണങ്ങളും എടുത്തായിരുന്നു ഒളിച്ചോട്ടം. മാതാപിതാക്കളും ബന്ധുക്കളും ഏറെനാള്‍ തിരഞ്ഞു എങ്കിലും വിവരങ്ങള്‍ ഒന്നും ലഭിച്ചില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അധ്യാപികയേയും വിദ്യാര്‍ത്ഥിയേയും പോലീസ് പിടികൂടുകയായിരുന്നു. ഇരുവരേയും കണ്ടെത്തി വിദ്യാര്‍ത്ഥിയെ കോടതിയില്‍ ഹാജരാക്കി. കോടതിയില്‍…

"അധ്യാപികയ്‌ക്കൊപ്പം നാടുവിട്ട വിദ്യാര്‍ഥി ടീച്ചറെ ഗര്‍ഭിണിയാക്കിയ ശേഷം കൈയൊഴിഞ്ഞു; കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് അധ്യാപികജയിലിലുമായി"