Category: Latest News

വാളയാറിലെ ഇളയ പെണ്‍കുട്ടി കൊല്ലപ്പെട്ടിട്ട് ഇന്ന് നാല് വര്‍ഷം : കളക്ടറേറ്റിന് മുന്നില്‍ തല മുണ്ഡനം ചെയ്ത് സമരം

കൊച്ചി : വാളയാറിലെ ഇളയ പെണ്‍കുട്ടി കൊല്ലപ്പെട്ടിട്ട് ഇന്ന് നാല് വര്‍ഷം തികഞ്ഞു. നീതി ആവശ്യപ്പെട്ട്...

Read More

രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് ശശികല; പ്രഖ്യാപനം തെരഞ്ഞെടുപ്പ് അടുത്തിരിക്കെ

ചെന്നൈ: രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും അണ്ണാ...

Read More

പാലാരിവട്ടം പാലത്തിന്‍റെ ഭാര പരിശോധന പൂര്‍ത്തിയായി; സര്‍ക്കാരിന് ഇന്ന് റിപ്പോര്‍ട്ട് കൈമാറും

കൊച്ചി:പാലാരിവട്ടം മേല്‍പ്പാലത്തിലെ ഭാരപരിശോധനാ റിപ്പോര്‍ട്ട് ഇന്ന് ഉച്ചയോടെ ഡി.എം.ആര്‍.സി...

Read More

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ​നി​ന്നും സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത് പി​ൻ​മാ​റി

കോ​ഴി​ക്കോ​ട് നോ​ർ​ത്ത് മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും മ​ത്സ​രി​ക്കാ​നു​ള്ള...

Read More

പുതുപ്പള്ളിയില്‍ ഇക്കുറിയും ഉമ്മന്‍ ചാണ്ടിക്കെതിരെ ജെയ്ക്ക്; കോട്ടയത്ത് സി.പി.എം സ്ഥാനാര്‍ത്ഥി പട്ടികയായി

നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കോട്ടയം ജില്ലയില്‍ നിന്നുള്ള സിപിഎം സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ...

Read More

യുവമോര്‍ച്ച ദേശീയ അദ്ധ്യക്ഷന്‍ തേജസ്വി സൂര്യ ഇന്ന് കേരളത്തിലെത്തും

ആലപ്പുഴ : ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്ര ഇന്ന് ആലപ്പുഴയില്‍...

Read More

കൊവിഡ് വാക്സിനേഷന്‍ രണ്ടാം ഘട്ടം സംസ്ഥാനത്ത് മികച്ച രീതിയില്‍ പുരോഗമിക്കുന്നു; മുഖ്യമന്ത്രി ഇന്ന് വാക്സിന്‍ സ്വീകരിക്കും

കൊവിഡ്-19 വൈറസിനെതിരായ പോരാട്ടത്തില്‍ വാക്സിനേഷന്‍റെ രണ്ടാം ഘട്ടം മികച്ച രീതിയില്‍ സംസ്ഥാനത്ത്...

Read More

കോന്നിയില്‍ അടൂര്‍ പ്രകാശിന്റെ ബിനാമിയെ വേണ്ട; എഐസിസിക്ക് ഡിസിസി ഭാരവാഹികളുടെ കത്ത്

കോന്നി: ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിനോട് നഷ്ടപ്പെട്ട കോന്നി മണ്ഡലം തിരിച്ചുപിടിക്കാനുള്ള...

Read More

മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്; നാളെ മുതല്‍ അനിശ്ചിതകാല ബഹിഷ്‌ക്കരണം

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. ശമ്ബള...

Read More
Loading

Recent Posts