ബിജെപി പ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍

ബിജെപി പ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ മുതിര്‍ന്ന സംഘപരിവാര്‍നേതാവ് റിമാന്‍ഡിലായി. അഖില്‍ ഭാരതീയ് ഗ്രാഹക് പഞ്ചായത്ത് നേതാവ് അമലേന്ദു ചന്ദോപാധ്യായയെയാണ് 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടത്. ബിജെപി പ്രവര്‍ത്തക പരാതി നല്‍കിയതിനെ തുടര്‍ന്ന് ഡല്‍ഹികൊല്‍ക്കത്ത പ്‌്ോലീസ് സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ ഡല്‍ഹിയില്‍നിന്നാണ് അമലേന്ദു പിടിയിലായത്. സെപ്റ്റംബര്‍ 17നാണ് ഇദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അമലേന്ദുവിന്റെ അഖില്‍ ഭാരതീയ് ഗ്രാഹക് പഞ്ചായത്ത് എന്ന സംഘടന് ആര്‍എസ്എസിന്റെ പോഷസംഘടനയായാണ് പ്രവര്‍ത്തിക്കുന്നത്.കൊല്‍ക്കത്തയിലെ ഹോട്ടലില്‍ പാര്‍ട്ടി യോഗമുണ്ടെന്നു സന്ദേശമയച്ച് വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഹോട്ടലിൽവെച്ച് ചിലർ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ഈസമയം അവിടെയെത്തിയ അമലേന്ദു അവരെ രക്ഷപ്പെടുത്തി. ഇതേത്തുടര്‍ന്ന് അമലേന്ദു യുവതിയോട് കൂടുതല്‍ അടുത്തു. വിവാഹം കഴിക്കാമെന്ന് വാഗ്ദ്ധാനം ചെയ്തു യുവതിയെ…

"ബിജെപി പ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍"

ഫേസ്ബുക്കിലൂടെ വെല്ലുവിളി നടത്തി പ്രശസ്തനായ ആക്കിലപറമ്പന്‍ലക്ഷങ്ങളുടെ ഹാഷിഷുമായി പിടിയില്‍

ഫേസ്ബുക്ക് ലൈവ് വീഡിയോളിലൂടെ വിവാദ സ്യഷ്ടിക്കുന്നത് ഹോബിയാക്കിയിരുന്ന യുവാവ് മയക്കുമരുന്നുമായി പിടിയില്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ നടന്‍ മോഹന്‍ലാല്‍ തുടങ്ങിയവരെ വെല്ലുവിളിച്ച് കുപ്രസിദ്ധി നേടിയ, തൃശൂര്‍ സ്വദേശി ആക്കിലപറമ്പന്‍ എന്ന നസീഫ് അഷ്‌റഫ് ആണ് മയക്കുമരുന്ന് കടത്തുന്നതിനിടെ പിടിയിലായത്‌നസീഫിനെയും കൂട്ടാളി പിപി നവാസിനെയുമാണ് ആലുവ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഇകെ റെജിമോന്റെ നേതൃത്വത്തിലുള്ള സംഘം മയക്കുമരുന്ന് കടത്തുന്നതിനിടെ പിടികൂടിയത്. ഇവരില്‍ നിന്നും രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. ബംഗളൂരുവില്‍ നിന്നും കൊണ്ടുവന്ന ഹാഷിഷ് കൊച്ചിയിലെ ഇടനിലക്കാരന് കൈമാറാനുള്ളതാണെന്ന് മയക്കുമരുന്ന് കടത്തുന്നതിനിടെ പിടികൂടിയത്. ആക്കിലപറന്പന്‍ വ്യക്തമാക്കി്യിട്ടുണ്ട്.

"ഫേസ്ബുക്കിലൂടെ വെല്ലുവിളി നടത്തി പ്രശസ്തനായ ആക്കിലപറമ്പന്‍ലക്ഷങ്ങളുടെ ഹാഷിഷുമായി പിടിയില്‍"

ഭാര്യയെ വില്‍ക്കാം 10 തവണ വരെ… ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ പുറത്ത്

ഉത്തരേന്ത്യയില്‍, പ്രധാനമായും ഹരിയാനയില്‍ ഇന്നും നിലനില്‍ക്കുന്ന ഭാര്യാ കച്ചവടത്തിന്റെ പേരാണ് പാറോ   . പാറോ എന്ന പേരു കേട്ട് ആലോചിക്കേണ്ട. ഭാര്യാ കച്ചവടത്തിന്റെ ഓമനപ്പേരാണിത്. ജാതിയും നിറവും നോക്കി സ്ത്രീയെ എത്ര വേണമെങ്കിവും വില്‍ക്കാം. ഒരോ വില്‍പ്പനയിലും വില മാറും പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകളുടെ ജനസംഖ്യ വളരെ കുറവുള്ള ഹരിയാനയില്‍ ബംഗാള്‍, അസം, ഒഡീഷ, ബിഹാര്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നു സ്ത്രീകളെ വിലകൊടുത്തു വാങ്ങുന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഈ രീതി ഇന്നും നിലനില്‍ക്കുന്നു. പക്ഷേ ഇവിടെയെത്തുന്ന പെണ്‍കുട്ടികള്‍ക്കു ഭര്‍ത്താവെന്നു പോലും ഉറപ്പിച്ചു പറയാന്‍ സാധിക്കാത്ത പുരുഷന്മാരുടെ അടിമകളായി കഴിയേണ്ടി വരികയാണ് ചെയ്യുന്നത്. ഔദ്യോഗിക കണക്കുകള്‍ ലഭ്യമല്ലെങ്കിലും നൂറുകണക്കിനു പാറോമാരാണു ഹരിയാനയിലെ വിവിധ ഭാഗങ്ങളിലുള്ളത്. നാഷനല്‍ ക്രൈം…

"ഭാര്യയെ വില്‍ക്കാം 10 തവണ വരെ… ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ പുറത്ത്"

കേരളത്തിലെ ക്രിസ്ത്യാനികളായ മാധ്യമപ്രവര്‍ത്തകരെ സംഘടിപ്പിക്കാന്‍ നീക്കം.. ഇന്ത്യന്‍ ക്രിസ്ത്യന്‍ ജേര്‍ണലിസ്റ്റ് ഫോറത്തിന്റെ തലപ്പത്തേക്ക് പ്രമുഖ വാര്‍ത്താവതാരകന്‍

ക്രിസ്ത്യാനികളായ മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സംഘടന കേരളത്തിലും പ്രവര്‍ത്തനം വ്യാപിക്കാന്‍ നീക്കം. കഴിഞ്ഞ മാസം ഹൈദര്‍ബാദില്‍ വച്ച് രൂപീകരിച്ച ആള്‍ ഇന്ത്യ ക്രിസ്ത്യന്‍ ജേര്‍ണലിസ്റ്റ് ഫോറത്തിന്റെ കേരളഘടകം രൂപീകരിക്കുവാനുള്ള ചര്‍ച്ചകളാണ് സജീവമായിരിക്കുന്നത്. മലയാളത്തിലെ പ്രമുഖ ചാനലിലെ വാര്‍ത്താഅവതാരകനെയാണ് സംഘടനയുടെ തലപ്പത്തേക്ക് കൊണ്ട് വരാനുള്ള നീക്കങ്ങള്‍ നടക്കുന്നത്. കേരളത്തിലെ ഒരു പ്രമുഖ സഭയുടെ അടുപ്പക്കാരനാണ് ഈ വാര്‍ത്താഅവതാരകന്‍. കഴിഞ്ഞ കുറച്ച് നാളുകളായി ക്രിസ്ത്യന്‍സഭകള്‍ക്കെതിരെ വാര്‍ത്തകള്‍ ഉയര്‍ന്നുവരുന്നു എന്ന ന്യായത്തിലാണ് സംഘടനരൂപീകരണപ്രവര്‍ത്തനം സജീവമാക്ക്‌യിരിക്കുന്നത്. കഴിഞ്ഞദിവസ്സങ്ങളില്‍ പുറത്ത് വന്ന കുമ്പസാരവിവാദങ്ങളും ഇതിന്റെ ആക്കം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മേയ് രണ്ടാംവാരത്തോട് കൂടിയാണ് മുര്‍ഷിദാബാദില്‍ വച്ച് ആള്‍ ഇന്ത്യ ക്രിസ്ത്യന്‍ ജേര്‍ണലിസ്റ്റ് ഫോറത്തിന്റെ ഔദ്ദോഗിക സമ്മേളനം നടന്നത്.രാജ്യത്തെ പ്രിന്റെ് ,ദ്യശ്യ,വെബ്ബ്മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യാനികളുടെ ക്ഷേമം മുന്‍നിറുത്തിയാണ്…

"കേരളത്തിലെ ക്രിസ്ത്യാനികളായ മാധ്യമപ്രവര്‍ത്തകരെ സംഘടിപ്പിക്കാന്‍ നീക്കം.. ഇന്ത്യന്‍ ക്രിസ്ത്യന്‍ ജേര്‍ണലിസ്റ്റ് ഫോറത്തിന്റെ തലപ്പത്തേക്ക് പ്രമുഖ വാര്‍ത്താവതാരകന്‍"

ജീവകാരുണ്യം ഒരു മറയോ..!അശ്വതി ജ്വാലയുടെ പിന്നില്‍ ഗുണ്ടാസംഘം.അഞ്ച് മന്ത്രിമാരുമായി ബന്ധം..ഗുരുതര ആരോപണങ്ങളുമായി തെരുവോരം മുരുകന്‍

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ നടക്കുന്ന കാര്യങ്ങളെ കൂടുതല്‍ സംശയത്തിലാക്കി തെരുവോരം മുരുകനും രംഗത്ത്.സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാലക്ക്കും സംസ്ഥാന മനുഷ്യാവകാശ കമ്മിഷനുമെതിരെയാണ് സാമുഹ്യപ്രവര്‍ത്തകനായ തെരുവോരം മുരുകന്‍ രംഗത്ത് വന്നിരിക്കുന്നത്.. തെരുവിലുള്ളവരെ സംരക്ഷിക്കാന്‍ സമാന സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ് എറണാകുളത്ത് തെരുവോരം മുരുകനും തിരുവനന്തപുരത്ത് അശ്വതി ജ്വാലയും. എന്നാല്‍ ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് ലക്ഷങ്ങള്‍ പിരിച്ചെടുത്ത് സ്ഥലം വാങ്ങാന്‍ അഡ്വാന്‍സ് നല്‍കിയെന്ന ആരോപണത്തില്‍ കേസെടുത്ത് അന്വേഷണം നടക്കേ തെരുവോരം മുരുകന്റെ വാക്കുകള്‍ ശ്രദ്ധേയമാകുന്നു. ഫെയ്‌സ്ബുക്കിലിട്ട കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ ചര്‍ച്ചയായിരിക്കുന്നത്. തന്റെ സ്ഥാപനത്തിന് എതിരെ വന്ന പരാതിയില്‍ തന്റെ ഭാഗം കേള്‍ക്കാതെ വിധി പറയുകയും വാര്‍ത്താ കുറിപ്പിറക്കുകയും ചെയ്ത മനുഷ്യാവകാശ കമ്മീഷന്റെ നടപടിയ്ക്ക് പിന്നില്‍ അശ്വതിയുടെ സ്വാധീനമുണ്ടെന്നാണ്…

"ജീവകാരുണ്യം ഒരു മറയോ..!അശ്വതി ജ്വാലയുടെ പിന്നില്‍ ഗുണ്ടാസംഘം.അഞ്ച് മന്ത്രിമാരുമായി ബന്ധം..ഗുരുതര ആരോപണങ്ങളുമായി തെരുവോരം മുരുകന്‍"

പേടിച്ച് വിറച്ച് വിനു വി ജോണ്‍. ഏഷ്യാനെറ്റ് വാര്‍ത്താവതാരകന്‍ വിനുവിന് പോലീസ് ആസ്ഥാനത്ത് നിന്നും കത്ത്

പേടിച്ച് വിറച്ച് വിനു വി ജോണ്‍. ഏഷ്യാനെറ്റ് വാര്‍ത്താവതാരകന്‍ വിനുവിന് പോലീസ് ആസ്ഥാനത്ത് നിന്നും കത്ത്. കൊത്തി കൊത്തി മുറത്തില്‍ കയറി കൊത്തേണ്ട..! ബി ജെ പി നേതാവും എം പിയുമായ രാജിവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് മലയാളം ചാനലിന്റെ വാര്‍ത്താവതാരകന്‍ വിനു വി ജോണിന് പോലീസ് ആസ്ഥാനത്ത് നിന്നും വിശദീകരണകത്ത്. കഴിഞ്ഞ ഏതാനും ആഴ്ച്ചകളിലായിചാനലിലെ 9മണിക്കുള്ള ചര്‍ച്ചപരിപാടിയുടെ തുടക്കത്തിലും ഒടുക്കത്തിലും വിനു വി ജോണ്‍ കാണ്ടുന്ന ‘ഷോ’യാണ് പോലീസിനെയും ആഭ്യന്തരവകുപ്പിനെയും ചൊടിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെയും ,ആഭ്യന്തരവകുപ്പിനെയും പോലീസിനെയും നിക്യഷ്ടമായി ആക്ഷേപിക്കുന്നത് വിനു വി ജോണ്‍ പതിവാക്കിയിരിക്കുന്നതായാണ് ആക്ഷേപം. പോലീസിന്റെ മനോവീര്യം കെടുത്തും വിധം പൊതുജനമധ്യേ പോലീസിനെ നിരന്തരം അധിക്ഷേപിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നത് രാഷ്ട്രീയ…

"പേടിച്ച് വിറച്ച് വിനു വി ജോണ്‍. ഏഷ്യാനെറ്റ് വാര്‍ത്താവതാരകന്‍ വിനുവിന് പോലീസ് ആസ്ഥാനത്ത് നിന്നും കത്ത്"

മകളെ കൊന്നത് രണ്ട് യുവാക്കള്‍ക്കൊപ്പം നഗ്നയായി കിടക്കുന്നത് കണ്ടതിനാല്‍;സമ്യക്ക് 16കാരനുമായും അറുപത്കാരനുമായും ബന്ധം.കുറ്റസമ്മതം ഞെട്ടിക്കുന്നത്‌

കണ്ണൂര്‍ പിണറായിയില്‍ മാതാപിതാക്കളെയും മക്കളെയും കൊലപ്പെടുത്തിയ സൗമ്യ പോലീസിനോട് പറഞ്ഞത് അമ്പരപ്പിക്കുന്ന കഥകള്‍. തന്റെ ഇഷ്ടത്തിന് ജീവിക്കുന്നതിന് വേണ്ടിയാണ് മാതാപിതാക്കളെയും മക്കളെയും ഇല്ലാതാക്കിയതെന്ന് യുവതി പോലീസിനോട് സമ്മതിച്ചു.അനാശാസ്യ പ്രവര്‍ത്തിയില്‍ ഒരിക്കല്‍ പെട്ടുപോയതിന് ശേഷം അതില്‍ നിന്നും പിന്മാറാന്‍ കഴിയാത്ത വിധം കുരുങ്ങിപ്പോയെന്നും ആദ്യമായി ബന്ധപ്പെട്ട 16 കാരനുമായി ഇപ്പോഴും ബന്ധം തുടരുന്നതായും കണ്ണൂര്‍ കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയുടെ വെളിപ്പെടുത്തല്‍. അനേകരുമായുള്ള ബന്ധത്തിനിടയിലാണ് 16 കാരനുമായി ആദ്യമായി ഒന്നിച്ചത്. ആ ബന്ധം ഇപ്പോള്‍ പിരിയാന്‍ കഴിയാത്ത വിധമായിട്ടുണ്ട്. പത്തു വര്‍ഷമായി ഇപ്പോഴും ബന്ധം തുടരുകയാണ്. ഇത്തരത്തില്‍ നിരവധി പേര്‍ താനുമായി ബന്ധപ്പെട്ടിട്ടുണ്ട് രണ്ട് യുവാക്കളോടൊപ്പം താന്‍ കിടക്കുന്നത് മകള്‍ നേരില്‍ കണ്ടതിനെ തുടര്‍ന്നാണ് അവളെ കൊല്ലാന്‍ ആദ്യം തീരുമാനിച്ചതെന്ന്…

"മകളെ കൊന്നത് രണ്ട് യുവാക്കള്‍ക്കൊപ്പം നഗ്നയായി കിടക്കുന്നത് കണ്ടതിനാല്‍;സമ്യക്ക് 16കാരനുമായും അറുപത്കാരനുമായും ബന്ധം.കുറ്റസമ്മതം ഞെട്ടിക്കുന്നത്‌"

സഹോദരിമാരെ പീഡിപ്പിയ്ക്കാൻ ശ്രമിച്ച അയൽവാസിയുടെ ലിംഗവും വൃക്ഷണങ്ങളും വളർത്തുനായ് കടിച്ചു തിന്നു

ഉറങ്ങി കിടക്കുകയായിരുന്ന പെൺ കുട്ടികളെ പീഡിപ്പിയ്ക്കാൻ ശ്രമിച്ച അയൽവാസിയുടെ ലിംഗവും വൃക്ഷണങ്ങളും വളർത്തുനായ് കടിച്ചു തിന്നു. അർക്കാൻസയിലെ സലേൻ കൗണ്ടിയിലെ താമസക്കാരനായ റാണ്ടെൽ ജെയിംസിനാണ് (52) പണികിട്ടിയത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. പെൺകുട്ടികൾക്കൊപ്പം മുറിയിൽ ഉറങ്ങുകയായിരുന്ന ബുൾഡോഗ് ഇനത്തിൽപെട്ട വളർത്തുനായയാണ് രക്ഷകനായത്. ഫ്ളാറ്റിൽ ഒന്നാം നിലിയിൽ മുറിക്കുള്ളിൽ ഉറങ്ങുകയായിരുന്ന മൂന്നും ആറും വയസ്സുള്ള സഹോദരിമാരുടെ നേർക്കായിരുന്നു പീഢനശ്രമം. കുട്ടികൾ താമസിക്കുന്ന ഫ്ളറ്റിലെ മുകളിലെത്തെ നിലിയൽ താമസിച്ചിരുന്നയാളാണ് റാണ്ടൽ ജെയിംസ് . ജനൽപാളികളുടെ ഗ്ളാസ് ഇളക്കി അകത്ത് കടന്ന് ആറ് വയസുകാരിയെ റാണ്ടേൽ പീഡിപ്പിയ്ക്കാൻ ശ്രമിച്ചു. കുട്ടികളുടെ വിളികേട്ട് അവർക്കൊപ്പം മുറിയിലുണ്ടായിരുന്ന നായ വിവസ്ത്രനായായിരുന്ന റാണ്ടേലിന് നേരെ കുതിച്ചുചാടി കടിച്ചുരുട്ടുകയായിരുന്നു. ആത്രമണത്തിനിടെ ലൈംഗികാവയവങ്ങളും കടിച്ചുപറിച്ചു. അറ്റുപോയ ലിംഗവും…

"സഹോദരിമാരെ പീഡിപ്പിയ്ക്കാൻ ശ്രമിച്ച അയൽവാസിയുടെ ലിംഗവും വൃക്ഷണങ്ങളും വളർത്തുനായ് കടിച്ചു തിന്നു"

വട്ടപ്പാറ പിഎംഎസ് ദന്തല്‍ കോളേജിലെ മൂന്ന് വിദ്യാര്‍ത്ഥികളെ കാണാനില്ല..സംഭവത്തില്‍ ദുരൂഹത

തിരുവനന്തപുരം വട്ടപ്പാറ പിഎംഎസ് ദന്തല്‍ കോളേജിലെ മൂന്ന് വിദ്യാര്‍ത്ഥികളെ് കാണാതായതായി പരാതി ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ തിരുവനന്തപുരം മണക്കാട് സ്വദേശി മുഹമ്മദ് ഇസ്‌ലാന്‍, കൊല്ലം സ്വദേശി അബ്ദുല്ല, വെഞ്ഞാറമൂട് സ്വദേശി ഗോവിന്ദ് എന്നിവരെയാണ് കാണാതായത്. കഴിഞ്ഞ തിങ്കളാഴ്ച കോളേജില്‍ വെച്ച് മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ഇവരെ റാഗിംഗ് ചെയ്തതായി പരാതിയുണ്ടായിരുന്നു. കഴിഞ്ഞ ദിവസ്സം രാവിലെ വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ഥികള്‍ കോളേജിലെത്തിയില്ല. മൊബൈല്‍ ഫോണില്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. വെഞ്ഞാറമൂട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിദ്യാര്‍ത്ഥികളെ ഇലക്ട്രിക്ക് ഷോക്കടക്കം ഏല്‍പ്പിച്ചതായാണ് പറയപ്പെടുന്നത്. നിരവധി ആരോപണങ്ങളും പരാതികളും നിലവിലുള്ള കോളജാണ് ഇത്.കോളജ് അധിക്യതരെ അനുസരിക്കാത്ത വിദ്യാര്‍ത്ഥികളെ വരുതിയിലാക്കാന്‍ ഒരുസംഘം വിദ്യാര്‍ത്ഥികളെ മനേജ്‌മെന്റെ്…

"വട്ടപ്പാറ പിഎംഎസ് ദന്തല്‍ കോളേജിലെ മൂന്ന് വിദ്യാര്‍ത്ഥികളെ കാണാനില്ല..സംഭവത്തില്‍ ദുരൂഹത"

മിണ്ടരുത്..!ശാന്തിഗിരി ആശ്രമത്തിനെതിരെ പ്രചരണം നടത്തിയാല്‍ കേസ്.

സമൂഹമാധ്യമം വഴി ശാന്തിഗിരി ആശ്രമത്തിനെതിരെയും ,സന്യാസിമാര്‍ക്കെതിരെയും ദുഷ്പ്രചരണം നടത്തുന്നതായി പരാതി. തിരുവനന്തപുരം പോത്തന്‍കോട് പോലീസാണ്ഇത് സംബന്ധിച്ച് കേസെടുത്തിരിക്കുന്നത്. ആശ്രമത്തെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്നതായാണ് ആശ്രമഅധിക്യതര്‍ പരാതി നല്‍കിയിരിക്കുന്നത്.സോഷ്യല്‍ മീഡിയവഴി ആശ്രമ അനുഭാവികളെന്ന് അവകാശപ്പെടുന്നവര്‍ നുണക്കഥ പ്രചരിപ്പിക്കുന്നതായാണ് പരാതി. ഏറെ നാളായി ശാന്തിഗിരി ആശ്രമത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സോഷ്യല്‍ മീഡിയയിലും പൊതുസമൂഹത്തിലും ഉയര്‍ന്ന് കേള്‍ക്കുന്നത്. അടുത്തിടെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആശ്രമത്തിനെതിരെ ഞെട്ടിക്കുന്ന ചില വാര്‍ത്തകള്‍ പുറത്ത് വിട്ടിരുന്നു. എന്നാല്‍ പൊടുന്നനെ ഈ മാധ്യമങ്ങള്‍ നിശബ്ദമായി മാറുകയുംചെയ്തു. ഇതിനിടെ ശാന്തിഗിരി ആശ്രമത്തിനെതിരെ ചിലര്‍ നല്‍കിയ പരാതിയില്‍ ഉന്നത തല അന്വോഷണം നടന്ന്വരുകയുമാണ്. ക്രൈംബ്രാഞ്ച് അടക്കമുള്ളവരുടെ അന്വോഷണം ഇഴഞ്ഞ് നീങ്ങുകയുമാണ്.ഇതിനൊപ്പമാണ് സോഷ്യല്‍മീഡിയയില്‍ ആശ്രമത്തിനെതിരെ പല ആരോപണങ്ങളും ഉയര്‍ന്ന് വരുന്നത്.ഇതോടെയാണ് പരാതിയുമായി…

"മിണ്ടരുത്..!ശാന്തിഗിരി ആശ്രമത്തിനെതിരെ പ്രചരണം നടത്തിയാല്‍ കേസ്."