തരംഗമായി കുട്ടനാടന്‍ ബ്ലോഗിലെ പ്രണയഗാനം

മമ്മൂട്ടി ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗിലെ ഏറ്റവും പുതിയ ഗാനവും തരംഗമാകുന്നു. നൊസ്റ്റാള്‍ജിയാ മൂഡിലേക്ക് മലയാളികളെ കൊണ്ടുപോകുന്നതാണ് ഈ പ്രണയ ഗാനം റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ശ്രീനാഥ് ശിവശങ്കരന്‍ ഈണം നല്‍കിയിരിക്കുന്ന ‘മാനത്തെ’ എന്ന ഗാനമാണ് എത്തിയിരിക്കുന്നത്. വിജയ് യേശുദാസും മൃദുല വാര്യരും ചേര്‍ന്നാണ് ആലാപനം

"തരംഗമായി കുട്ടനാടന്‍ ബ്ലോഗിലെ പ്രണയഗാനം"

സിസേറിയന്‍ മുറിപ്പാടുമായി ഇരട്ടക്കുഞ്ഞുങ്ങളോടൊത്ത് യുവതിയുടെ സെല്‍ഫി വൈറലാകുന്നു

19കാരിയായ എമിലി ഹോള്‍സ്റ്റണ്‍ എന്ന അമ്മയാണ് പ്രസവ ശേഷമുള്ള വയറും സിസേറിയന്‍ മുറിവും തന്റെ ഇരട്ടകുട്ടികളുമായുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ചതോടെ അത് ലോകമെങ്ങും ചര്‍ച്ചയായിരിക്കുകയാണ്.പ്രസവ ശേഷമുണ്ടായ വയറിലെ മുറിവിലും സ്‌ട്രെച്ച് മാര്‍ക്കിലും താന്‍ ഒട്ടും നാണിക്കുന്നില്ലെന്ന് കാണിച്ചാണ് യുവതി ഫോട്ടോ പോസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമില്‍ ചിത്രം വൈറലായി ലോകമെമ്പാടും നിന്ന് ആശംസാ പ്രവാഹവുമാണ് യുവതിക്ക് . പ്രസവത്തിന് ശേഷം ശരീരത്തില്‍ വരുന്ന മാറ്റങ്ങളില്‍ ആകുലരാകുന്ന അമ്മമാര്‍ക്ക് തന്റെ ഈ ചിത്രം ആശ്വാസമാകുമെന്നാണ് എമിലിയുടെ അഭിപ്രായം. മാതൃത്വത്തിന്റെ ഈ പാടുകള്‍ തന്റെ ശരീരത്തില്‍ നിന്നും ഒരിക്കലും മായില്ലെന്ന് അറിയാമെങ്കിലും അതില്‍ തനിക്ക് വിഷമം ഇല്ലെന്നുമാണ് എമിലി പറയുന്നത്. രണ്ട് കണ്‍മണികള്‍കൊപ്പം ജീവിച്ചുതീര്‍ക്കുന്ന ഓരോ നിമിഷവും ഈ…

"സിസേറിയന്‍ മുറിപ്പാടുമായി ഇരട്ടക്കുഞ്ഞുങ്ങളോടൊത്ത് യുവതിയുടെ സെല്‍ഫി വൈറലാകുന്നു"

നിങ്ങളുടെ മുലകള്‍ ഒര്‍ജിനലാണോ ?അഭിമുഖത്തിനെത്തിയപ്പോള്‍ പ്രിന്‍സിപ്പാള്‍ ചോദിച്ചത് അധ്യാപിക വെളിപ്പെടുത്തിയപ്പോള്‍

അധ്യാപകര്‍ക്കായുള്ള അഭിമുഖത്തിന് കൊല്‍ക്കത്തിയില്‍ ഒരു സ്‌കൂളില്‍ എത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ അധ്യാപികയ്ക്കു നേരിടേണ്ടിവന്നത്   മോശം പെരുമാറ്റം. സുചിത്ര എന്ന് ട്രാന്‍സ്‌ജെഡന്‍ഡറായിരുന്നു അഭിമുഖത്തിന് എത്തിയത്. 30 കാരിയായ ഇവര്‍ക്ക് രണ്ട് എം എയും ബി എഡ് യോഗ്യതയും 10 വര്‍ഷം അനുഭവ സമ്പത്തും ഉണ്ടായിരുന്നു. എന്നാല്‍ അഭിമുഖത്തിയപ്പോള്‍ പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെയുള്ള അഭിമുഖ പാനല്‍ ഇവരോട് ചോദിച്ചത് ട്രാന്‍സ്‌ജെഡന്‍ഡര്‍ എന്ന നിലയില്‍ അപമാനിക്കുന്ന തരത്തിലുള്ള ചോദ്യങ്ങളായിരുന്നു എന്ന് സുചിത്ര പറയുന്നു. തന്റെ മുലകള്‍ ഓര്‍ജിനല്‍ ആണോ എന്നും നിങ്ങള്‍ പ്രസവിച്ച സ്ത്രീയാണോ എന്നും ഇവര്‍ ചോദിച്ചതായി സുചിത്ര പറയുന്നു. എന്റെ വിദ്യാഭ്യാസ യോഗ്യതയും പത്തുവര്‍ഷത്തെ അനുഭവസമ്പത്തും അവര്‍ക്ക് ഒരു വിഷയമായിരുന്നില്ല. ഒരു പുരുഷന്‍ സ്ത്രീയായതിന്റെ എല്ല അത്ഭുതങ്ങളും നിറഞ്ഞ നോട്ടമായിരുന്നു അവരുടെത്.…

"നിങ്ങളുടെ മുലകള്‍ ഒര്‍ജിനലാണോ ?അഭിമുഖത്തിനെത്തിയപ്പോള്‍ പ്രിന്‍സിപ്പാള്‍ ചോദിച്ചത് അധ്യാപിക വെളിപ്പെടുത്തിയപ്പോള്‍"

സ്ത്രീകളിലെ വ്യത്യസ്തമായ രതിമൂര്‍ച്ഛയുടെ നിമിഷങ്ങള്‍: വൈറലായി ചിത്രങ്ങള്‍

രതീമൂര്‍ചഛയനുഭവിക്കുന്ന സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടേതിനേക്കാള്‍ കുറവാണ് എന്നു പഠനങ്ങള്‍ പറയുന്നത് .കാലം എത്ര പുരോഗമിച്ചാലും ലൈംഗികത പുറത്തു പറയാന്‍ മടിക്കുന്നവരാണു ഭൂരിപക്ഷം സ്ത്രീകളും. കിടപ്പറയില്‍ പോലും അവര്‍ പലപ്പോഴും അങ്ങനെയാണ്. അതുകൊണ്ടു തന്നെ പങ്കാളിക്ക് അവര്‍ രതിമൂര്‍ചഛയെത്തിയോ എന്നു മനസിലാക്കാന്‍ പോലും കഴിയാറില്ല. അതുകൊണ്ടു തന്നെ സ്ത്രീകളുടെ ആ മനോഹര നിമിഷങ്ങള്‍ ഒരിക്കലും ചിലത്രങ്ങളായും പുറത്തു വന്നില്ല. എന്നാല്‍ മാര്‍കോസ് ആല്‍ബര്‍ട്ടി എന്ന ബ്രസീലിയന്‍ ഫോട്ടോഗ്രഫര്‍ രതിമൂര്‍ച്ഛയ്ക്കു മുമ്പും ശേഷവമുള്ള പെണ്‍ഭാവങ്ങള്‍ ചിത്രത്തിലൂടെ പകര്‍ത്തിരിക്കുകയാണ്. സ്‌മൈല്‍ മേയ്ക്കര്‍ എന്ന ലൈംഗിക സുഖവര്‍ധിത ഉല്‍പ്പന്ന കമ്പനിയുമായി നടത്തുന്ന പ്രോജക്ടിന്റെ ഭാഗമായാണ് ഇത്. ഫോട്ടോകളിലും ഷൂട്ടിങ്ങ് സമയത്തും സ്ത്രീകളുടെ മുഖഭാവങ്ങള്‍ മാത്രമാണ് പരസ്യപ്പെടുത്തിരുന്നത്. ഓരോരുത്തരുടെയും നാലു ചിത്രങ്ങള്‍ വീതമാണ്…

"സ്ത്രീകളിലെ വ്യത്യസ്തമായ രതിമൂര്‍ച്ഛയുടെ നിമിഷങ്ങള്‍: വൈറലായി ചിത്രങ്ങള്‍"