കിടപ്പറ രംഗങ്ങള്‍ ബന്ധുക്കള്‍ക്കൊപ്പം; ഞാന്‍ ബ്ലൂ ഫിലിം ചെയ്തിട്ടില്ല; തുറന്ന് പറഞ്ഞ് ഷക്കീല

“. ഒപ്പം അഭിനയിച്ചത് വല്ല്യച്ഛന്റെ മക്കളാണ് .അവരുടെ കൂടെയാണു ബെഡ്റൂം സീന്‍ ചെയ്തിരുന്നത്.ഞാന്‍ ചെയ്തത് അഭിനയമായിരുന്നു,അല്ലാതെ ബ്ലൂ ഫലിം ആയിരുന്നില്ല എനിക്കു വന്ന റോളുകള്‍ ഒക്കെ ഞാന്‍ ചെയ്തു. അതു ഭാവിയില്‍ വലിയ പ്രശ്‌നമാകും എന്നു കരുതിയില്ല. നഗ്‌നയായിട്ടൊന്നുമല്ല ഞാന്‍ അഭിനയിച്ചത്. അതിന് ആരുമെന്നെ നിര്‍ബന്ധിച്ചിരുന്നില്ല. ഞാനൊരു മുസ്ലീമാണ് .അഭിനയിക്കാന്‍ വേണ്ടി മാത്രമാണു പൊട്ടുതൊടുന്നത് ” ഷക്കില പറയുന്നു. ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇവര്‍ ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഒരു കാലത്ത് തെന്നിന്ത്യയിലെ മാദകറാണിയായിരുന്ന ഷക്കീല . കഷ്ടപ്പെട്ടുണ്ടാക്കിയ പണമത്രയും അമ്മയും സഹോദരിയും ചേര്‍ന്ന് കൈക്കലാക്കി. ഒടുവില്‍ ചേച്ചിയുടെ മകളുടെ വിവാഹ വേദിയില്‍ നിന്നു വരെ ഷക്കീലയെ പുറത്താക്കി.കുടുംബം പുറത്താക്കിയതോടെ ഷക്കീല ഇപ്പോള്‍ ഒരു…

"കിടപ്പറ രംഗങ്ങള്‍ ബന്ധുക്കള്‍ക്കൊപ്പം; ഞാന്‍ ബ്ലൂ ഫിലിം ചെയ്തിട്ടില്ല; തുറന്ന് പറഞ്ഞ് ഷക്കീല"