അങ്ങനെ കളക്ഷന്‍ തള്ളി റെക്കോഡിലെത്തിച്ചു. മാധ്യമങ്ങള്‍ക്ക് കിട്ടിയത് ലക്ഷങ്ങള്‍.

അങ്ങനെ കളക്ഷന്‍ തള്ളി റെക്കോഡിലെത്തിച്ചു. മാധ്യമങ്ങള്‍ക്ക് കിട്ടിയത് ലക്ഷങ്ങള്‍. ഏറെ അവകാശവാദങ്ങളോടെ എത്തിയ മോഹന്‍ലാലിന്റെ വില്ലന്‍ ആദ്യദിനം കളക്ഷനില്‍ റെക്കോഡുകള്‍ സ്യഷ്ടിക്കുമെന്നായിരുന്നു പ്രചരണം.കേരളത്തില്‍ മാത്രം 253 തിയേറ്ററുകളിലാണ് വില്ലന്‍ റിലീസ് ചെയ്തത്. മാത്രമല്ല 150ല്‍ പരം ഫാന്‍സ് ഷോയും ഉണ്ടായിരുന്നു.1300 ഷോകളാണ് ആദ്യദിവസം ചിത്രത്തിന് ലഭിച്ചത്. എന്നാല്‍ ചിത്രത്തിന്റെ ആദ്യഷോ കഴിഞ്ഞതോടെ ആരാധകര്‍ തന്നെ ചിത്രത്തെ കൈയൊഴിയുന്ന സ്ഥിതിയായി തീയേറ്ററുകളില്‍. ചിത്രത്തിന് നെഗറ്റീവ് റിവ്യൂവാണ് പൊതുവെ നിക്ഷ്പക്ഷമാധ്യമങ്ങള്‍ നല്‍കിയതും. ഇതോടെ ചിത്രത്തിന്റെ കളക്ഷന്‍ ഓരോകേന്ദ്രങ്ങളിലും കുത്തനെ ഇടിയുകയായിരുന്നു.ഇതോടെ സംവിധായകനെതിരെ ഫാന്‍സ് അസോസിയോഷന്‍ പ്രവര്‍ത്തകര്‍ തന്നെ രംഗത്ത് വരുകയും ചെയ്തു. ആദ്യദിനം വില്ലന് മൂന്നരകോടിരൂപമാത്രമാണ് കളക്ഷന്‍ ലഭിച്ചത്. എന്നാല്‍ മലയാളത്തിലെ ഏറ്റവും വലിയ പണം വാരിപടമാകും ഇതെന്ന…

"അങ്ങനെ കളക്ഷന്‍ തള്ളി റെക്കോഡിലെത്തിച്ചു. മാധ്യമങ്ങള്‍ക്ക് കിട്ടിയത് ലക്ഷങ്ങള്‍."

“എന്റെ സഹോദരി അവൾക്കിഷ്ടപ്പെട്ടയാളെ കെട്ടും.മഹല്ല് കമ്മിറ്റിയ്ക്ക് കുരു പൊട്ടേണ്ട.പള്ളി വിചാരിച്ചാല്‍ കാലത്തിന്റെ ഒഴുക്കിനെ തടയാനാവുമോ?”

‘ഒരൊറ്റ മതമുണ്ടുലകിന്നുയിരാം പ്രേമമതൊന്നല്ലോ …..” ഉള്ളൂരിന്റെ പ്രസിദ്ധമായ ഈ വരികളെ അനുസ്മരിയ്ക്കുകയാണ് പെരിന്തൽമണ്ണയിൽ കഴിഞ്ഞ ദിവസം നടന്ന സംഭവം. സ്നേഹത്തെ മതിൽക്കെട്ടുകൾക്കുള്ളിൽ തളച്ചിടാൻ പുരോഹിതൻമാ‌ർ പ്രഖ്യാപിച്ച മതവിലക്കുകൾക്ക് പുല്ലുവില നല്‍കി നാട്ടുകാര്‍. മകളുടെ വിവാഹം അവൾ സ്നേഹിയ്ക്കുന്ന പുരുഷനുമായി നടത്താൻ തീരുമാനിച്ചതിന് പെരിന്തല്‍മണ്ണ കൊണ്ടിപ്പറമ്ബ് മദാറുല്‍ ഇസ്ലാം സംഘം മഹല്ല് കമ്മിറ്റിയിൽ നിന്നും കുടുംബത്തോടെ പുറത്തായക്കിയ കുന്നുമ്മല്‍ യൂസഫിന്റെ മകളുടെ കല്ല്യാണത്തിന് എത്തിയത് രണ്ടായിരത്തിലധികം പേർ ! മതം വിവാഹക്കാര്യങ്ങളില്‍ ഇടപെടേണ്ട എന്ന തീരുമാനമാത്തിലായിരുന്നു പെൺകുട്ടിയുടെ കുടുംബം . യൂസഫിന്റെ മകള്‍ ജസീലയും നിലമ്ബൂര്‍ സ്വദേശി ടിസോ ടോമുമായിയിട്ടായിരുന്നു വിവാഹം. മഹല്ല് കമ്മറ്റിയുമായി ഇവര്‍ ഇനി സഹകരിക്കേണ്ടതില്ല എന്ന് നോട്ടീസ് പുറപ്പെടുവിച്ച സാഹചര്യത്തിലും വിവാഹം സുമംഗളമായി നടത്താന്‍…

"“എന്റെ സഹോദരി അവൾക്കിഷ്ടപ്പെട്ടയാളെ കെട്ടും.മഹല്ല് കമ്മിറ്റിയ്ക്ക് കുരു പൊട്ടേണ്ട.പള്ളി വിചാരിച്ചാല്‍ കാലത്തിന്റെ ഒഴുക്കിനെ തടയാനാവുമോ?”"

സ്ത്രീകളിലെ വ്യത്യസ്തമായ രതിമൂര്‍ച്ഛയുടെ നിമിഷങ്ങള്‍: വൈറലായി ചിത്രങ്ങള്‍

രതീമൂര്‍ചഛയനുഭവിക്കുന്ന സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടേതിനേക്കാള്‍ കുറവാണ് എന്നു പഠനങ്ങള്‍ പറയുന്നത് .കാലം എത്ര പുരോഗമിച്ചാലും ലൈംഗികത പുറത്തു പറയാന്‍ മടിക്കുന്നവരാണു ഭൂരിപക്ഷം സ്ത്രീകളും. കിടപ്പറയില്‍ പോലും അവര്‍ പലപ്പോഴും അങ്ങനെയാണ്. അതുകൊണ്ടു തന്നെ പങ്കാളിക്ക് അവര്‍ രതിമൂര്‍ചഛയെത്തിയോ എന്നു മനസിലാക്കാന്‍ പോലും കഴിയാറില്ല. അതുകൊണ്ടു തന്നെ സ്ത്രീകളുടെ ആ മനോഹര നിമിഷങ്ങള്‍ ഒരിക്കലും ചിലത്രങ്ങളായും പുറത്തു വന്നില്ല. എന്നാല്‍ മാര്‍കോസ് ആല്‍ബര്‍ട്ടി എന്ന ബ്രസീലിയന്‍ ഫോട്ടോഗ്രഫര്‍ രതിമൂര്‍ച്ഛയ്ക്കു മുമ്പും ശേഷവമുള്ള പെണ്‍ഭാവങ്ങള്‍ ചിത്രത്തിലൂടെ പകര്‍ത്തിരിക്കുകയാണ്. സ്‌മൈല്‍ മേയ്ക്കര്‍ എന്ന ലൈംഗിക സുഖവര്‍ധിത ഉല്‍പ്പന്ന കമ്പനിയുമായി നടത്തുന്ന പ്രോജക്ടിന്റെ ഭാഗമായാണ് ഇത്. ഫോട്ടോകളിലും ഷൂട്ടിങ്ങ് സമയത്തും സ്ത്രീകളുടെ മുഖഭാവങ്ങള്‍ മാത്രമാണ് പരസ്യപ്പെടുത്തിരുന്നത്. ഓരോരുത്തരുടെയും നാലു ചിത്രങ്ങള്‍ വീതമാണ്…

"സ്ത്രീകളിലെ വ്യത്യസ്തമായ രതിമൂര്‍ച്ഛയുടെ നിമിഷങ്ങള്‍: വൈറലായി ചിത്രങ്ങള്‍"

വെഞ്ഞാറമൂട്ടിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായ യുവതിയെ പൂട്ടിയിട്ടതായി പരാതി.

വെഞ്ഞാറമൂട്ടിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായ യുവതിയെ പൂട്ടിയിട്ടതായി പരാതി. വെഞ്ഞാറമൂട് മുസ്ലീം പള്ളിക്ക് സമീപമുള്ള സ്വകാര്യ സ്‌ക്കാനിംഗ് സെന്റെറില്‍ അക്കൗണ്ടായി ജോലിനോക്കിയിരുന്ന യുവതിയെ സ്ഥാപനഉടമയും കൂട്ടാളികളും ചേര്‍ന്ന് പൂട്ടിയിട്ടതായി പരാതി. ഒരു ലക്ഷത്തോളം രൂപ ഡിപ്പോസിറ്റായി വാങ്ങിയായാണത്രെ യുവതി ഇവിടെ ജോലിക്കെടുത്തത്. സ്ഥാപനത്തിലെ ഏറ്റവും മുകളിലെത്തെ നിലയില്‍ ഒരു മുറിയില്‍ ഒറ്റക്ക് ജോലിനോക്കിയിരുന്ന യുവതിയെ പലവിധത്തിലും സ്ഥാപന ഉടമ ശല്ല്യം ചെയ്യുമായിരുന്നതായാണ് പരാതിയില്‍ പറയുന്നത്. ഏതാനും ദിവസ്സം മുമ്പ് യുവതിയെ മുറിക്കുള്ളില്‍ പൂട്ടിയിടുകയും , ആക്രമിക്കാന്‍ ശ്രമിച്ചതായും വെള്ളപേപ്പര്‍ നിര്‍ബന്ധിച്ച് ഒപ്പിടിയിച്ചതായും യുവതി വെഞ്ഞാറമൂട് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഈ സ്ഥാപനത്തിനെതിരെ നിരവധി ആരോപണങ്ങളുള്ളതായും പറയപ്പെടുന്നു

"വെഞ്ഞാറമൂട്ടിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായ യുവതിയെ പൂട്ടിയിട്ടതായി പരാതി."

ഭാര്യവീടിനു സമീപത്തെ 16 കാരിയുമായി യുവാവിനു പ്രണയം, പിന്നെ കന്യാകുമാരിയിലെ ലോഡ്ജില്‍ വച്ചു ലൈംഗികബന്ധം..ബ്ലീഡിങ് കണ്ട് ഭയന്നു ഹോസ്പറ്റില്‍ എത്തി: പിന്നെ നെയ്യാറ്റിന്‍കരയില്‍ സംഭവിച്ചത് …

നെയ്യാറ്റിന്‍കരയില്‍ ഭാര്യ വീട്ടില്‍ പോകുമ്പോഴാണു 27 കാരനായ സുമേഷ്  16 കാരിയായ പെണ്‍കുട്ടിയെ കാണുന്നതും പ്രണയത്തിലാകുന്നതും. ഇതോടെ ഭാര്യ വീട്ടില്‍ സന്ദര്‍ശനം പതിവാക്കി. പ്രണയത്തിലായ പെണ്‍കുട്ടിക്കു ഭാര്യ വീട്ടുക്കാരുമായി നല്ലബന്ധം ഉള്ളതിനാല്‍ ഇരുവരും തമ്മില്‍ അടുത്തിടപഴകാനും തുടങ്ങി. കൂടാതെ ഇരുവരും ശംഖുമുഖം പൊന്‍മുടി ബീച്ചുകളിലും ഒരുമിച്ചു സന്ദര്‍ശനം പതിവായിരുന്നു എന്നു പറയുന്നു. കഴിഞ്ഞ 13 നായിരുന്നു ഇരുവരും ഒന്നിച്ചു കന്യാകുമാരിയില്‍ പോകുന്നത്. പെണ്‍കുട്ടി കോച്ചിങ് സെന്ററില്‍ പോകുകയാണ് എന്ന വ്യാജേന വീട്ടില്‍ നിന്ന് ഇറങ്ങി   സുമേഷിനൊപ്പം കന്യാകുമാരിയില്‍ പോകുകയായിരുന്നു. അവിടെ നിന്നു ഒരു ലോഡ്ജിലേത്തി. ലോഡ്ജില്‍ വച്ച് ഇരുവരും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു. എന്നാല്‍ പെണ്‍കുട്ടിക്ക് ബ്ലീഡിങ് വന്നതോടെ ഇരുവരും ഭയന്നു പോയി. ലോഡ്ജില്‍ നിന്ന് ഇറങ്ങി ഇവര്‍…

"ഭാര്യവീടിനു സമീപത്തെ 16 കാരിയുമായി യുവാവിനു പ്രണയം, പിന്നെ കന്യാകുമാരിയിലെ ലോഡ്ജില്‍ വച്ചു ലൈംഗികബന്ധം..ബ്ലീഡിങ് കണ്ട് ഭയന്നു ഹോസ്പറ്റില്‍ എത്തി: പിന്നെ നെയ്യാറ്റിന്‍കരയില്‍ സംഭവിച്ചത് …"

യുവരാജ് കഞ്ചാവ് വലിക്കും, ലഹരി ഉപയോഗിക്കാന്‍ എന്നെ പഠിപ്പിക്കുകയും ചെയ്തു;സഹോദര ഭാര്യ

ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ്. ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയും യുവരാജിന്റെ സഹോദരന്‍ സരോവര്‍ സിങ്ങിന്റെ ഭാര്യയുമായിരുന്ന ആകാന്‍ക്ഷ ശര്‍മ്മയാണ് കേസ് നല്‍കിയത്. യുവരാജിനെക്കൂടാതെ അമ്മ ശബ്‌നം സിങ്ങിനെതിരെയും സരോവറിനെതിരെയും ആകാന്‍ക്ഷ പരാതി നല്‍കിയിട്ടുണ്ട്. ന്യൂസ് പോര്‍ട്ടലായ സ്‌പോട്ട് ബോയിയെ ആധാരമാക്കി ദേശീയ മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഒക്ടോബര്‍ 21ന് നടക്കുന്ന കേസിന്റെ ആദ്യ ഹിയറിങ്ങിന് ശേഷം ഇതിനെക്കുറിച്ച് പ്രതികരിക്കാനൊള്ളൂവെന്ന് ആകാന്‍ക്ഷ വ്യക്തമാക്കി. ആകാന്‍ക്ഷയുടെ വക്കീല്‍ സ്വാതി സിങ് മാലിക് ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ഒക്‌ടോബര്‍ 21ന് ആണ് കേസിന്റെ ആദ്യ ഹിയറിങ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് യുവരാജിനും കുടുംബത്തിനുമെതിരെ ആകാന്‍ഷ ആഞ്ഞടിച്ചത്. എല്ലാ നിയന്ത്രണവും…

"യുവരാജ് കഞ്ചാവ് വലിക്കും, ലഹരി ഉപയോഗിക്കാന്‍ എന്നെ പഠിപ്പിക്കുകയും ചെയ്തു;സഹോദര ഭാര്യ"

ശാന്തിഗിരി ആശ്രമത്തിനെതിരെ വീണ്ടും ഞെട്ടിക്കുന്ന ആരോപണങ്ങള്‍. വെഞ്ഞാറമൂട്ടില്‍ യുവാവ് അപകടത്തില്‍ യുവാവ് മരിച്ചതിന് പിന്നില്‍ ആശ്രമം..

തിരുവനന്തപുരം പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലെ രഹസ്യം സൂക്ഷിപ്പുകാരനെ് കാറിടിച്ച് കൊന്നു !..ആശ്രമത്തില്‍ പെണ്‍വാണിഭവും കൊലപാതകവും നടക്കുന്നു എന്നും ഞെട്ടിക്കുന്ന വെളിപ്പെടുത്തലില്‍ െ്രെകം ബ്രാഞ്ച് അന്വോഷണം പ്രഖ്യാപിച്ചു. ശാന്തിഗിരി ആശ്രമത്തിലെ അന്തെവാസിയുടെ മരണംകൊലപാതകമാണെന്നാരോപിച്ച് പൊതു പ്രര്‍ത്തകന്‍ പായിച്ചിറ നവാസാണ് പരാതിയുമായി രംഗത്ത് വന്നത് .യുവാവിന്റെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് മേധാവിക്ക് നവാസ് സമര്‍പ്പിച്ച പരാതിയില്‍ െ്രെകംബ്രാഞ്ച് അന്വേഷണത്തിന് ഡി ജി പി ഉത്തരവിടുകയും ചെയ്തു .ആശ്രമത്തിലെ യുവാവിന്റെ മരണം കൊലപാതകമാണെന്ന സംശയംഉന്നയിച്ചതിന്റെ പേരില്‍ തനിക്കെതിരെയും വധ ഭീഷണിയുണ്ടെന്ന് നവാസ് നല്‍കിയ പരാതിയില്‍ പറയുന്നു .നവാസിന്റെ പരാതി ഇങ്ങനെ ; പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലെഅന്തെവാസിയും ആശ്രമത്തിന്റെ ഉടമസ്ഥയിലുള്ള എന്‍എന്‍ കമ്യൂണിക്കേഷനിലെവീഡിയോ ഗ്രാഫറും ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗുരുരത്‌നംജ്ഞാനതപസിയുടെ വിശ്വസ്തനും…

"ശാന്തിഗിരി ആശ്രമത്തിനെതിരെ വീണ്ടും ഞെട്ടിക്കുന്ന ആരോപണങ്ങള്‍. വെഞ്ഞാറമൂട്ടില്‍ യുവാവ് അപകടത്തില്‍ യുവാവ് മരിച്ചതിന് പിന്നില്‍ ആശ്രമം.."

റോഷി റെയ്‌നയുടെ ‘ജിമിക്കി കമ്മലും വൈറല്‍

ജിമ്മിക്കികമ്മല്‍ പാട്ടിനൊപ്പം ആടിതിമിര്‍ക്കുന്നവരാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരങ്ങള്‍.റോഷി റെയ്‌നയെന്ന ഡല്‍ഹി സ്വദേശിനി ‘ജിമിക്കി കമ്മല്‍’ പാട്ട് കേട്ട് പാട്ടിനോടുള്ള ഇഷ്ടം കൊണ്ട് ചെയ്ത ഡാന്‍സ് ഇപ്പോള്‍ വൈറലാകുകയാണ്. ഡല്‍ഹി ഐഐടി വിദ്യാര്‍ഥികൂടിയാണ് റോഷി. റോഷിയുടെ വീഡിയോ യൂട്യൂബില്‍ വൈറലാവുകയാണ്.

"റോഷി റെയ്‌നയുടെ ‘ജിമിക്കി കമ്മലും വൈറല്‍"

അധ്യാപികയ്‌ക്കൊപ്പം നാടുവിട്ട വിദ്യാര്‍ഥി ടീച്ചറെ ഗര്‍ഭിണിയാക്കിയ ശേഷം കൈയൊഴിഞ്ഞു; കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് അധ്യാപികജയിലിലുമായി

അധ്യാപികയ്‌ക്കൊപ്പം നാടുവിട്ട 15 കാരന്‍ കാമുകനു മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ അനുമതി. 2016 മാര്‍ച്ചിലാണു തിരുച്ചിറപ്പള്ളി സ്വദേശിയായ പത്താം ക്ലാസുകാരന്‍ അധ്യാപികയ്‌ക്കൊപ്പം നാടുവിട്ടത്.മദ്രാസ് കോടതിയില്‍ കഴിഞ്ഞ ദിവസമാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. ഇരുവരുടെയും വാദങ്ങള്‍ കൃത്യമായി കേട്ട കോടതി ഒടുവില്‍ അധ്യാപികയ്‌ക്കൊപ്പം നാടുവിട്ട 15 കാരന്‍ കാമുകനു മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ അനുമതി നല്‍കി. 2016 മാര്‍ച്ചിലാണു തിരുച്ചിറപ്പള്ളി സ്വദേശിയായ പത്താം ക്ലാസുകാരന്‍ അധ്യാപികയ്‌ക്കൊപ്പം നാടുവിട്ടത്. വീട്ടില്‍ ഉണ്ടായിരുന്ന പതിനായിരം രൂപയും അറുപതു പവന്‍ സ്വര്‍ണ്ണാഭരണങ്ങളും എടുത്തായിരുന്നു ഒളിച്ചോട്ടം. മാതാപിതാക്കളും ബന്ധുക്കളും ഏറെനാള്‍ തിരഞ്ഞു എങ്കിലും വിവരങ്ങള്‍ ഒന്നും ലഭിച്ചില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അധ്യാപികയേയും വിദ്യാര്‍ത്ഥിയേയും പോലീസ് പിടികൂടുകയായിരുന്നു. ഇരുവരേയും കണ്ടെത്തി വിദ്യാര്‍ത്ഥിയെ കോടതിയില്‍ ഹാജരാക്കി. കോടതിയില്‍…

"അധ്യാപികയ്‌ക്കൊപ്പം നാടുവിട്ട വിദ്യാര്‍ഥി ടീച്ചറെ ഗര്‍ഭിണിയാക്കിയ ശേഷം കൈയൊഴിഞ്ഞു; കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് അധ്യാപികജയിലിലുമായി"

കിടപ്പറ രംഗങ്ങള്‍ ബന്ധുക്കള്‍ക്കൊപ്പം; ഞാന്‍ ബ്ലൂ ഫിലിം ചെയ്തിട്ടില്ല; തുറന്ന് പറഞ്ഞ് ഷക്കീല

“. ഒപ്പം അഭിനയിച്ചത് വല്ല്യച്ഛന്റെ മക്കളാണ് .അവരുടെ കൂടെയാണു ബെഡ്റൂം സീന്‍ ചെയ്തിരുന്നത്.ഞാന്‍ ചെയ്തത് അഭിനയമായിരുന്നു,അല്ലാതെ ബ്ലൂ ഫലിം ആയിരുന്നില്ല എനിക്കു വന്ന റോളുകള്‍ ഒക്കെ ഞാന്‍ ചെയ്തു. അതു ഭാവിയില്‍ വലിയ പ്രശ്‌നമാകും എന്നു കരുതിയില്ല. നഗ്‌നയായിട്ടൊന്നുമല്ല ഞാന്‍ അഭിനയിച്ചത്. അതിന് ആരുമെന്നെ നിര്‍ബന്ധിച്ചിരുന്നില്ല. ഞാനൊരു മുസ്ലീമാണ് .അഭിനയിക്കാന്‍ വേണ്ടി മാത്രമാണു പൊട്ടുതൊടുന്നത് ” ഷക്കില പറയുന്നു. ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇവര്‍ ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഒരു കാലത്ത് തെന്നിന്ത്യയിലെ മാദകറാണിയായിരുന്ന ഷക്കീല . കഷ്ടപ്പെട്ടുണ്ടാക്കിയ പണമത്രയും അമ്മയും സഹോദരിയും ചേര്‍ന്ന് കൈക്കലാക്കി. ഒടുവില്‍ ചേച്ചിയുടെ മകളുടെ വിവാഹ വേദിയില്‍ നിന്നു വരെ ഷക്കീലയെ പുറത്താക്കി.കുടുംബം പുറത്താക്കിയതോടെ ഷക്കീല ഇപ്പോള്‍ ഒരു…

"കിടപ്പറ രംഗങ്ങള്‍ ബന്ധുക്കള്‍ക്കൊപ്പം; ഞാന്‍ ബ്ലൂ ഫിലിം ചെയ്തിട്ടില്ല; തുറന്ന് പറഞ്ഞ് ഷക്കീല"