ക​ള​മ​ശ്ശേ​രി: മെ​ഡി​ക്ക​ല്‍ കോ​ള​ജ് റോ​ഡി​ല്‍ കാ​ര്‍ സ്കൂ​ട്ട​റി​ലി​ടി​ച്ച്‌ ഒ​രാ​ള്‍ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ല്‍ കാ​ര്‍ ഓ​ടി​ച്ച​യാ​ള്‍ ​െപാ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങി. ആ​ലു​വ ചൂ​ര്‍​ണി​ക്ക​ര ആ​ലം​പ​റമ്പി​ല്‍ സ​ഫ്ദ​റാ​ണ്​ (31) ക​ള​മ​ശ്ശേ​രി സ്​​റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി​യ​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് റോ​ഡി​ലാ​ണ്​ സം​ഭ​വം. അ​പ​ക​ട​ത്തി​ല്‍ സ്കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ച്ച ക​ള​മ​ശ്ശേ​രി ​ൈക​പ്പ​ട​മു​ക​ളി​ല്‍ അ​യ്യ​മ്ബ്രാ​ത്ത് വീ​ട്ടി​ല്‍ അ​ബ്​​ദു​ല്‍ നാ​സ​ര്‍ (42) മ​രി​ച്ചു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സെ​യ്​​തു​മു​ഹ​മ്മ​ദ്​ ഗു​രു​ത​ര പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്. കാ​ര്‍ അ​മി​ത​വേ​ഗ​ത്തി​ലാ​യി​രു​െ​ന്ന​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്.

അ​പ​ക​ട ശ​ബ്​​ദം കേ​ട്ടാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​ല​രും ഓ​ടി​ക്കൂ​ടി​യ​ത്. സ്ഥ​ല​ത്തെ​ത്തി​യ പ്ര​ദേ​ശ​വാ​സി​ക​ളാ​യ ഷി​നാ​സും സൂ​ഫി​യാ​നും ചേ​ര്‍​ന്ന് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ക​യാ​യി​രു​ന്നു.ഇ​തി​നി​ടെ, ഇ​ടി​ച്ച കാ​ര്‍ സം​ഭ​വ​ദി​വ​സം രാ​ത്രി സ്ഥ​ല​ത്തു​നി​ന്ന് ​െപാ​ലീ​സ് നീ​ക്കാ​ന്‍ ശ്ര​മി​ച്ച​ത് നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു. ഓ​ടി​ച്ച ആ​ളെ പി​ടി​കൂ​ടാ​തെ കാ​ര്‍ നീ​ക്കാ​ന്‍ സ​മ്മ​തി​ക്കി​െ​ല്ല​ന്ന് പ​റ​ഞ്ഞാ​ണ് നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞ​ത്.

സ്കൂ​ട്ട​റി​ല്‍ ഇ​ടി​ച്ച കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട്​ സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ലാ​ണ് പോ​യി നി​ന്ന​ത്. ഗ​താ​ഗ​ത ത​ട​സ്സ​ങ്ങ​ളൊ​ന്നും ഇ​ല്ലാ​തെ കി​ട​ന്ന കാ​റാ​ണ് രാ​ത്രി​യി​ല്‍​ത​ന്നെ ക്രെ​യി​ന്‍ എ​ത്തി​ച്ച്‌ നീ​ക്കാ​ന്‍ ​െപാ​ലീ​സ് ശ്ര​മി​ച്ച​ത്. തു​ട​ര്‍​ന്ന് പി​റ്റേ ദി​വ​സം രാ​വി​ലെ​യും ​െപാ​ലീ​സ് ശ്ര​മം ന​ട​ത്തി​യ​താ​യി നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

പി​ന്നീ​ട് ഉ​ച്ച​യോ​ടെ സ്ഥ​ല​ത്തു​നി​ന്ന്​ കാ​ര്‍ സ്​​റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. അ​പ​ക​ടം ഉ​ണ്ടാ​ക്കി​യ കാ​റി​ന​ക​ത്ത് ഒ​ഴി​ഞ്ഞ മ​ദ്യ​ക്കു​പ്പി​യും ഗ്ലാ​സും ഉ​ണ്ടാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. അ​ബ്​​ദു​ല്‍ നാ​സ​റി​െന്‍റ മൃ​ത​ദേ​ഹം പോ​സ്​​റ്റ്​​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം തൃ​ക്കാ​ക്ക​ര ജു​മാ​മ​സ്ജി​ദ്​ ഖ​ബ​ര്‍​സ്ഥാ​നി​ല്‍ ഖ​ബ​റ​ട​ക്കി.