കൊച്ചി: കൊച്ചിയില്‍ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ചനിലയില്‍ കണ്ടെത്തി . ബിജു ഭാര്യ അന്പിളി, മക്കള്‍ അശ്വതി, അര്ജുന് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മക്കള്‍ രണ്ടു പേരും ഹാളിലും, ബിജുവും ഭാര്യയും കിടപ്പുമുറിയിലുമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് . ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസിന്റെ നിഗമനം .