തിരുവനന്തപുരം : കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമം കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കാനുള്ളതാണെന്ന് വെളിപ്പെടുത്തി ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍.
നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാനാണ് നിയമസഭാ സമ്മേളനം ചേര്‍ന്നത് .
ഇടനിലക്കാരെയും കമ്മീഷന് ഏജന്റുമാരെയും ഒഴിവാക്കി കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ എവിടെയും വില്ക്കാന് സാധിക്കുന്ന നിയമങ്ങളാണിതെന്നും അദ്ദേഹം വ്യക്തമാക്കി .