മുംബൈ: ജനവാസവാസ പ്രദേശത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 16 പേര്‍ക്ക് പരിക്ക്. ലാല്‍ബാഗ് മേഖലയിലാണ് സ്ഫോടനമുണ്ടായത് .
അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചച്ചു .ഒരു അപ്പാര്‍ട്ട്മെന്റില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടമുണ്ടായത് .
അരമണിക്കൂര്‍ സമയമെടുത്താണ് തീയണയ്ക്കാന്‍ കഴിഞ്ഞത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.