അ​മൃ​ത്സ​ര്‍: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ഞ്ചാ​ബി​ല്‍ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചു. സം​സ്ഥാ​ന​ത്താ​കെ രാ​ത്രി​കാ​ല ക​ര്‍​ഫ്യൂ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ര്‍ സിം​ഗാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഈ ​നി​യ​ന്ത്ര​ണം എ​ല്ലാ ന​ഗ​ര​ങ്ങ​ളി​ലും ബാ​ധ​ക​മാ​യി​രി​ക്കും. രാ​ത്രി പ​ത്ത് മു​ത​ല്‍ രാ​വി​ലെ അ​ഞ്ച് വ​രെ​യാ​ണ് ക​ര്‍​ഫ്യു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​രി​ല്‍ നി​ന്നും പി​ഴ ഈ​ടാ​ക്കും. പി​ഴ​ശി​ക്ഷ സ​ര്‍​ക്കാ​ര്‍ ഇ​ര​ട്ടി​യാ​ക്കി​യി​ട്ടു​ണ്ട്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍​ക്ക് വി​രു​ദ്ധ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍​ക്കു​ള്ള പി​ഴ​ശി​ക്ഷ 1,000 രൂ​പ​യാ​യാ​ണ് ഉ​യ​ര്‍​ത്തി​യ​ത്.