വാഷിംഗ്ടണ്‍ ഡിസി: ലോകം ഉറ്റുനോക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് 13 ഇടങ്ങളിലാണ് വിജയിച്ചത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനാകട്ടെ ഏഴിടത്തും.
ഡോണാള്‍ഡ് ട്രംപ് ജയിച്ച സംസ്ഥാനങ്ങള്‍ – (സംസ്ഥാനം/ഇലക്ടറല്‍ സീറ്റുകള്‍)
ടെന്നസി – 11
സൗത്ത് കരോലിന – 9
അലബാമ – 9
ലൂസിയാന – 8
കെന്റക്കി – 8
ഒക്ലഹോമ – 7
അര്‍ഫ്രാന്‍സസ് – 6
മിസിസിപ്പി – 6
നെബ്രാസ്ക – 5
വെസ്റ്റ് വിര്‍ജിനീയ -5
നോര്‍ത്ത ഡക്കോട്ട – 3
സൗത്ത് ഡക്കോട്ട – 3
വയോമിംഗ് – 3
ജോ ബൈഡന് ജയിച്ച സംസ്ഥാനങ്ങള്‍ – (സംസ്ഥാനം/ഇലക്ടറല്‍ സീറ്റുകള്‍)
ഇല്ലിനോയി – 20
വിര്‍ജീനിയ – 13
മേരിലാന്‍ഡ് – 10
ന്യൂമെക്സിക്കോ – 5
ന്യൂയോര്‍ക്ക് – 29
കണക്ടിക്കട്ട് – 7
വെര്‍മോണ്ട് – 3